English പഠിക്കുവാൻ മടിയാണോ, ഈ method try ചെയ്യാം
ഈ വീഡിയോയിലൂടെ നമ്മൾ ചിന്തിക്കുവാൻ പോകുന്നത് തനിയെ ഇംഗ്ലീഷ് എങ്ങനെ practise ചെയ്യാം എന്നാണ്. എല്ലാവർക്കും ഇംഗ്ലീഷ് പഠിക്കുവാൻ വളരെ ഇഷ്ടമാണ്.ഇംഗ്ലീഷ് effective ആയും fast ആയും പഠിച്ചെടുക്കണം എന്നുണ്ടെങ്കിൽ പല activity കളും practice ഉം സ്വയം ചെയ്യണം. എങ്കിൽ മാത്രമേ നമുക്ക് എവിടെയാണോ mistake കൾ അല്ലെങ്കിൽ stuck വരുന്നത് എന്ന് മനസ്സിലാക്കി എടുക്കുവാൻ സാധിക്കുകയുള്ളൂ.
ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ പൊതുവേ രണ്ടു കൂട്ടരേ കാണുവാൻ സാധിക്കും.. ഒന്നാമത്തെ കൂട്ടർ എന്നത്, ഇംഗ്ലീഷ് പഠിക്കുവാൻ നന്നായി effort എടുത്ത് practice ചെയ്യുന്നവർ. ഇക്കൂട്ടർക്ക് ചില മാസങ്ങൾക്കുള്ളിൽ തന്നെ നല്ല improvement നല്ല നേടിയെടുക്കുവാൻ സാധിക്കും. എന്നാൽ മറ്റു ചിലർക്ക്, effort എടുക്കുവാനോ. വേണ്ടവിധം practice ചെയ്യുവാനോ താല്പര്യമില്ല എന്നതാണ്. പക്ഷേ എങ്കിൽ ഇംഗ്ലീഷ് പഠിക്കണം. ഇംഗ്ലീഷ് പഠിച്ചെടുക്കുവാൻ ഒരുപാട് മാസങ്ങളോ അല്ലെങ്കിൽ ചില വർഷങ്ങളോ എടുത്തേക്കാം ഇംഗ്ലീഷ് പഠിച്ചെടുക്കുവാൻ. ഇത് ഓരോ വ്യക്തികളെയും അവർ ഇതിനായി ചിലവാക്കുന്ന സമയത്തെയും practice നെയും ആശ്രയിച്ചിരിക്കും.
പലർക്കും പലതരത്തിലുള്ള interest കൾ ആണ് ഉള്ളത്. എന്നാൽ മറ്റൊരാൾ നിങ്ങളുടെ ഈയൊരു method നല്ലതാണ് എന്ന് പറഞ്ഞാൽ ഒരുപക്ഷേ അത് നിങ്ങളുടെ interest ആവണമെന്നില്ല. നിങ്ങൾക്ക് ഏത് വിഷയത്തിലാണോ interest ഉള്ളത് ആ interest കളിൽ കൂടി ഇംഗ്ലീഷിന് ഇഷ്ടപ്പെട്ട തുടങ്ങി പഠിച്ചു തുടങ്ങുക. ഇല്ലായെങ്കിൽ നിങ്ങളുടെ interest നെ മനസ്സിലാക്കാതെ മറ്റൊരാളുടെ interest നെ follow ചെയ്താൽ ഇംഗ്ലീഷ് പഠനം tough ആണെന്നുള്ള തോന്നലിൽ എത്തിച്ചേർന്നേക്കാം. Primary step എന്നത് നിങ്ങളുടെ interest കളിൽ കൂടെ ഇംഗ്ലീഷിനെ ഇഷ്ടപ്പെട്ടു തുടങ്ങി ഒരു confidence സ്വയം നേടിയെടുക്കുക. ഈ ഒരു stage ൽ എത്തുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇനി ഞാൻ ഏത് method follow ചെയ്താൽ ആണ് കൂടുതൽ imorovement നേടിയെടുക്കുവാൻ സാധിക്കുക എന്ന്. പിന്നീട് അതിലേക്ക് switch ചെയ്യുക. അതാണ് secondary step. പിന്നീട് നിങ്ങൾക്ക് ഇംഗ്ലീഷിനെ കുറിച്ച് നല്ല ധാരണ കിട്ടും.
ഞാൻ നിങ്ങളോട് ഇവിടെ share ചെയ്യുന്നുണ്ട്. അതിൽ ആറാമത്തെ കാര്യം optional ആണ്. താല്പര്യമുണ്ടെങ്കിൽ മാത്രം follow ചെയ്യുക.
ഒന്നാമത്തെ കാര്യം എന്നത് / picturizing ചെയ്യുക എന്നതാണ്. അതായത് ഒരു image അല്ലെങ്കിൽ photo ശ്രദ്ധിച്ച് അതിനുള്ള കാര്യങ്ങൾ നന്നായി analyse ചെയ്തു. അതിൽ കാണുന്ന കാര്യങ്ങളുടെ ഇംഗ്ലീഷ് വാക്കുകൾ മനസ്സിലാക്കി എടുക്കുക എന്നതാണ്. ഉദാഹരണമായി, things, place, colour തുടങ്ങിയവ.
രണ്ടാമത്തെ കാര്യം എന്നത് വീഡിയോ കാണുക എന്നതാണ്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട subject കളെ base ചെയ്തു വീഡിയോകൾ കാണുക. കാണുമ്പോൾ നല്ല ശ്രദ്ധ കൊടുത്ത് അതിൽ പറയുന്ന കാര്യങ്ങൾ നന്നായി ശ്രദ്ധിക്കുക. ഉദാഹരണമായി documentry,traveling, food, fashion movies തുടങ്ങിയവ കാണുകയാണെങ്കിൽ അതിൽ പറയുന്ന കാര്യങ്ങൾ, അതിലെ ഓരോ കാര്യങ്ങളെയും നന്നായി മനസ്സിലാക്കി അതിൻറെ ഇംഗ്ലീഷ് വാക്കുകൾ മനസ്സിലാക്കി എടുക്കുക.
മൂന്നാമത്തെ കാര്യം എന്നത് ഓഡിയോ & reading practice ചെയ്യുക എന്നതാണ്. അതിനു ധാരാളം website കളും application കളും ഇവ practice ചെയ്യുവാൻ ഒരുപാട് help ചെയ്യും. Audio reading practice ചെയ്യുമ്പോൾ നല്ല ശ്രദ്ധ കൊടുത്ത് അതിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി എടുക്കാൻ ശ്രമിക്കുക. Audio practice ചെയ്യുമ്പോൾ ഇംഗ്ലീഷ് music കേൾക്കുന്നതും വളരെ നല്ലതാണ്. Practice ചെയ്യുമ്പോൾ തുടക്കത്തിൽ അധികം speed അല്ലാത്ത song കൾ select ചെയ്യുവാൻ ശ്രമിക്കുക. അതിൽ പറയുന്ന വാക്കുകൾ അതിൻറെ meaning മനസ്സിലാക്കിയെടുക്കുവാൻ കൂടി ശ്രമിക്കുക.
നാലാമത്തെ കാര്യം എന്നത് reading practice ചെയ്യുക എന്നതാണ്. അതിനായി kids related reading practice ചെയ്യുക. കൂടാതെ poem വും വായിക്കുന്നത് നല്ലതാണ്. Poem ത്തിൽ use ചെയ്യുന്ന വാക്കുകൾ അതിൻറെ meaning കൾ മനസ്സിലാക്കി എടുക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് അത്യാവശ്യം ഇംഗ്ലീഷ് reading skill ഉണ്ടെങ്കിൽ news, articles മുതലായവ വായിക്കുന്നത് നല്ലതാണ്.
അഞ്ചാമത്തെ കാര്യം എന്നത് monologue practice ചെയ്യുക എന്നതാണ്. അതായത് ഈ പറഞ്ഞ നാല് practice method കളിൽ നിന്നും കിട്ടിയ അറിവുകൾ നിങ്ങളുടെതായ രീതിയിൽ പറയുവാൻ ശ്രമിക്കുക. ഇവ practice ചെയ്യുമ്പോൾ വേണ്ട രീതിയിൽ ചെയ്യുവാൻ പറ്റുന്നില്ല , ഓർമ്മയിൽ കിട്ടുന്നില്ല എങ്കിൽ. നിങ്ങൾക്ക് കിട്ടിയ point കൾ word കൾ ഒരു ബുക്കിൽ എഴുതി practice ചെയ്യുമ്പോൾ something missing അല്ലെങ്കിൽ stuck തോന്നുകയാണെങ്കിൽ note book ൽ നോക്കി practice ചെയ്യാവുന്നതാണ്.
ആറാമത്തെ കാര്യം എന്നത് grammar പഠിക്കുക എന്നതാണ്. Daily, grammar portion കൾ പഠിക്കുക. ഈ ഒരു practice നിങ്ങൾക്ക് ഇംഗ്ലീഷിനെ കൂടുതൽ അടുത്തറിയുവാനും mistake കളെ തിരിച്ചറിയുവാനും. ഇംഗ്ലീഷിനെ കൂടുതൽ understand ചെയ്യുവാനും കഴിയും.
ഇപ്പറഞ്ഞ ആറ് കാര്യങ്ങൾ ഇംഗ്ലീഷ് പഠിക്കുവാൻ effort എടുക്കുവാനോ practice ചെയ്യുവാനോ താല്പര്യ കുറവുള്ളവർക്ക് useful ആണ്.

Comments
Post a Comment