5 സ്പോക്കൺ ഇംഗ്ലീഷ് Golden Tools
നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് നന്നായി ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയുക എന്നത്. പലർക്കും അറിയില്ല എങ്ങനെയാണ് ഇംഗ്ലീഷ് പഠിക്കേണ്ടത്, ഇംഗ്ലീഷ് പഠിക്കുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എങ്ങനെ ഇംഗ്ലീഷ് പഠിച്ചു തുടങ്ങണം, പഠിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിങ്ങനെ നിരവധി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഇംഗ്ലീഷ് effective ആയ രീതിയിൽ പഠിക്കണം എന്നുണ്ടെങ്കിൽ ഇംഗ്ലീഷ് language significants ഇവ one by one ആയി എങ്ങനെ connect ചെയ്തു പഠിക്കണം എന്ന കാര്യമെങ്കിലും at least അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് എങ്ങനെ പഠിച്ചു തുടങ്ങണം എന്നതിനെ കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ academy യുമായി contact ചെയ്യാവുന്നതാണ്.
ഇംഗ്ലീഷ് നന്നായി സംസാരിക്കണം അല്ലെങ്കിൽ fluency കൈവരിക്കണം എന്നുണ്ടെങ്കിൽ
1, Basic english അറിഞ്ഞിരിക്കണം
2, Tense കൾ അറിഞ്ഞിരിക്കണം
3, Auxiliary verb കൾ അറിഞ്ഞിരിക്കണം
4. Question making അറിഞ്ഞിരിക്കണം
5. Wh question അറിഞ്ഞിരിക്കണം
ഇനിയും കുറച്ചു കാര്യങ്ങൾ അറിയേണ്ടതായിട്ടുണ്ട് എങ്കിലും ഈ അഞ്ച് കാര്യങ്ങൾ നിങ്ങളുടെ speaking, smooth ഉം flexible ഉം ആക്കും. മാത്രമല്ല speaking confidence boost ചെയ്യും.
ഈ അഞ്ച് കാര്യങ്ങളിൽ ആദ്യത്തെ മൂന്ന് കാര്യങ്ങൾ എങ്കിലും മനസ്സിലാക്കി പഠിച്ചെടുത്താൽ മാത്രമേ speaking ചെയ്യുവാനുള്ള confidemce ലഭിച്ചു തുടങ്ങുകയുള്ളൂ. ഈ മൂന്നു കാര്യങ്ങൾ പഠിച്ചത് കൊണ്ട് മാത്രം speaking ആയി എന്ന അർത്ഥമില്ല. നാലും അഞ്ചും step കൾ കൂടെ നന്നായി മനസ്സിലാക്കി പഠിച്ചെങ്കിലെ. ഏതൊരു സാഹചര്യത്തിലും യാതൊരുവിധ ഡൌട്ട് കളും കൂടാതെ spondenious ആയി സംസാരിക്കുവാൻ കഴിയുകയുള്ളൂ.. അതായത് നമ്മളോട് സംസാരിക്കുന്ന ആൾ നമ്മൾ പ്രതീക്ഷിക്കാത്ത situation ൽ കൂടെ അല്ലെങ്കിൽ indirect ആയിട്ട് അല്പം കുറച്ച് explanation ചെയ്തു സംസാരിക്കുക ആണെങ്കിൽ കൂടി അദ്ദേഹം പറയുന്നത് ഇന്ന കാര്യമാണ് എന്ന് മനസ്സിലാക്കി. നമുക്ക് proper ആയി മറുപടി പറയുവാൻ കഴിയണം. ഇങ്ങനെയുള്ള പല situation കളെ overcome ചെയ്യുവാൻ ഈ 5 കാര്യങ്ങളാണ് effective ആയത്. മാത്രമല്ല spoken english ലെ speaking എന്നത് flexible ആയി സംസാരിക്കുക എന്നതാണ്.
പറഞ്ഞു വരുന്നതിന്റെ സാരം spondenious ആയും flexible ആയും സംസാരിക്കണം എന്നുണ്ടെങ്കിൽ അത്യാവശ്യം ഇംഗ്ലീഷ് grammar structure അറിഞ്ഞിരിക്കണം. എങ്കിൽ മാത്രമേ ഒട്ടും stuck വരാതെ നമുക്ക് ഒരു കാര്യം. ഉദാഹരണമായിട്ട്, നമുക്ക് ഒരു കാര്യം പറയണം പക്ഷേ അത് express ചെയ്യുവാനുള്ള situation ന്റെ proper word അല്ലെങ്കിൽ situation കിട്ടുന്നില്ല. അങ്ങനെ വരുമ്പോൾ within seconds നുള്ളിൽ മറ്റൊരു form ൽ അതേ ആശയം നമുക്ക് convey ചെയ്യുവാൻ സാധിക്കും. അതിന് ഈ അഞ്ച് step കൾ ആണ് effective. നിങ്ങൾക്ക് ഈ പറഞ്ഞ കാര്യത്തെ പറ്റി മറ്റൊരു അഭിപ്രായമാണ് ഉള്ളതെങ്കിൽ നിങ്ങൾക്കറിയാവുന്ന ഇംഗ്ലീഷ് വെച്ച് നിങ്ങൾ മറ്റൊരാളെ പഠിപ്പിച്ചു കൊടുക്കുവാൻ ശ്രമിക്കുക. നിങ്ങൾ എത്ര കണ്ട് stratagies ഓ tips ഓ കൊടുത്താലും അവസാനം ഈ ഒരു pattern ൽ പഠിപ്പിക്കുവാൻ നിർബന്ധിതരായി തീരും. അല്ലെങ്കിൽ പഠിപ്പിക്കുന്നതിന്റെ ഇടയ്ക്ക് basic ഉം explain ചെയ്യുവാൻ നിർബന്ധിതരായി തീരും.. അത് നിങ്ങളെ കേൾക്കുന്ന അല്ലെങ്കിൽ നിങ്ങളിൽ നിന്നും പഠിക്കുന്ന ഒരു കുട്ടിയെ സംബന്ധിച്ച് ഇംഗ്ലീഷ് പഠനം ബുദ്ധിമുട്ടായി മാറി തുടങ്ങും ഇക്കാര്യം ഇതിനൊപ്പം പറയുവാൻ കാരണം. ഈയൊരു method ന് അത്രത്തോളം പ്രാധാന്യം ഉണ്ട് എന്നതിനെ ഞാൻ emphasize ചെയ്തതാണ്. അത്രത്തോളം പ്രാധാന്യമുണ്ട് എന്നർത്ഥം.
അതുകൊണ്ട് ഇംഗ്ലീഷ് വളരെ effective ആയി പഠിക്കുവാൻ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കിൽ ഈ method follow ചെയ്യുക.
Comments
Post a Comment