ആർക്കാണ് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ കഴിയുക.
ആർക്കാണ് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ കഴിയുക. എല്ലാവർക്കും സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ കഴിയും. എന്നിരുന്നാലും സ്പോക്കൺ ഇംഗ്ലീഷ് പഠനം ഓരോ വ്യക്തികളെയും സംബന്ധിച്ച് പല ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും. നിങ്ങൾ ഒരു student അവാം, job seeker ആവാം, job promotion ആഗ്രഹിക്കുന്നവർ ആവാം, online course കൾ പഠിക്കുന്നതിന് ഇംഗ്ലീഷ് ആവശ്യമുള്ളവർ ആയിരിക്കാം, അല്ലെങ്കിൽ study, migration ആവാം, gulf, europe ജോലിക്ക് ഇംഗ്ലീഷ് ആവശ്യമുള്ളവർ ആയിരിക്കാം, കുട്ടികളെ പഠിപ്പിക്കുവാൻ ആകാം, അതുമല്ലെങ്കിൽ online marketing എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായിരിക്കാം സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുക.
ഇംഗ്ലീഷ് effective ആയി പഠിക്കണം എന്നുണ്ടെങ്കിൽ ഒരു begginer നെ അല്ലെങ്കിൽ basic level ൽ ഉള്ള ഒരാളെ സംബന്ധിച്ച് നിരവധി obstecle ഇടയിൽ കൂടി വേണം ഒട്ടുമിക്ക ആൾക്കാരും പഠിക്കേണ്ടി വരിക. വിദ്യാർഥി ആണെങ്കിൽ അതിന്റേതായ responsibility stress. ജോലി അന്വേഷിക്കുന്നവർക്കാണെങ്കിൽ അതിന്റെതായ tension, stress. കൂടാതെ financial problem, family responsibility, job stress, proper ആയിട്ട് പഠിക്കുവാൻ ആയിട്ടുള്ള സമയം ലഭിക്കാതെ വരിക, കുട്ടികളുടെ കാര്യം, business എന്നിങ്ങനെ വിവിധ സാഹചര്യങ്ങളുടെ ഇടയിൽ വേണം ഇത് പഠിച്ചെടുക്കുവാൻ. ഇതിൽ നിങ്ങൾ ഏത് തരത്തിലുള്ള struggle ആണ് നേരിടുന്നതെന്ന് നന്നായി മനസ്സിലാക്കുക. ഇതാണ് ഒന്നാമത്തെ step. അതായത് സ്വയം സാഹചര്യത്തെ analyse ചെയ്യുക.
രണ്ടാമത്തെ കാര്യം എന്നത്. നിങ്ങളോട് തന്നെ സ്വയം ചോദിക്കേണ്ട ചോദ്യം തന്നെയാണ്. നിങ്ങൾ നിലവിൽ ഒരു വിദ്യാർത്ഥി ആണോ? ആണെങ്കിൽ ഇംഗ്ലീഷ് പഠനം അല്പം ഈസി ആയിരിക്കും. കാരണം നിങ്ങൾക്ക് പഠനവുമായി touch ഉണ്ട്. അതല്ല മറിച്ച് പഠനം കഴിഞ്ഞ് രണ്ടു മൂന്നു വർഷത്തെ gap ആണെങ്കിലും ഇംഗ്ലീഷ് പഠിച്ചെടുക്കുന്നതിൽ ചെറിയ struggle കൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ നിങ്ങളുടെ വിദ്യാഭ്യാസത്തിന് ശേഷം ഇപ്പോൾ വരെയുള്ള കാലയളവ് എത്രയാണെന്ന് എന്നതിനെപ്പറ്റി നന്നായി ബോധ്യം ഉണ്ടായിരിക്കണം. നിങ്ങൾ listening, reading, writing daily ചെയ്യുന്നവർ ആണെങ്കിൽ ഇംഗ്ലീഷ് പഠനം easy ആയി തോന്നും. പക്ഷേ വിദ്യാഭ്യാസത്തിന് ശേഷം listening, reading, writing ഉം യാതൊരുവിധ touch ഉം ഇല്ലാത്ത ആളെ സംബന്ധിച്ച്. ഇംഗ്ലീഷ് പഠിക്കുക എന്നത് big task തന്നെയാണ്. ഇംഗ്ലീഷ് പഠിക്കുവാൻ തുടങ്ങുന്നതിന് മുമ്പ്, ഇവ രണ്ടുമാസം എങ്കിലും നന്നായി practice ചെയ്തിട്ട് സ്പോക്കൺ ഇംഗ്ലീഷിനു പഠിക്കുവാൻ ശ്രമിക്കുക. എൻറെ നിലവിലെ സാഹചര്യം ഇങ്ങനെയാണ് എനിക്കും സ്പോക്കൺ ഇംഗ്ലീഷ് പഠിക്കണം എന്ന് താല്പര്യം ഉള്ളവർക്ക് താഴെ കാണുന്ന അല്ലെങ്കിൽ click ചെയ്താൽ നിങ്ങൾക്ക് ആവശ്യമുള്ള guidence ലഭിക്കുന്നതാണ്.
നിങ്ങൾക്കും സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ കഴിയും. അതിന് ആദ്യം വേണ്ടത്, നിങ്ങൾ ഇംഗ്ലീഷ് പഠിക്കുന്നതു എന്തിനുവേണ്ടി ആണ് എന്നുള്ള ബോധ്യമാണ് വേണ്ടത്. അതായത് നിങ്ങളുടെ english purpose. നിങ്ങളുടെ purpose താഴെ comment box ൽ എഴുതുക.
രണ്ടാമത് വേണ്ടത്, പഠനത്തോടുള്ള നിങ്ങളുടെ ability ആണ് മനസ്സിലാക്കേണ്ടത്. നിങ്ങൾ ഒരു കാര്യം ചെയ്യുവാൻ ആഗ്രഹിക്കുന്നു. അത് ചെയ്യുവാനുള്ള സമയം ലഭിച്ചിട്ടും അത് കുറച്ചു കഴിഞ്ഞ് ചെയ്യാം അല്ലെങ്കിൽ നാളെ ചെയ്യാൻ എന്ന്. നീട്ടിവെക്കുന്ന ആളാണെങ്കിൽ മടി നിങ്ങളുടെ ability യെ ബാധിക്കും. അതായത് മടിയുണ്ടെങ്കിൽ ഇംഗ്ലീഷ് പഠനം നീണ്ടുപോകാൻ ഉള്ള chance കൂടുതലാണ്.
. മൂന്നാമത് വേണ്ടത്. ക്ഷമ ആണ്. കാരണം ഇംഗ്ലീഷ് പഠിച്ചെടുക്കണം എന്നുണ്ടെങ്കിൽ നമ്മൾ ചില കാര്യങ്ങൾ practice ചെയ്യേണ്ടത് ഉണ്ട്. അതിൽ ചിലത് നമ്മുടെ life ൽ follow ചെയ്യാത്തതിനാൽ. ഇംഗ്ലീഷ് പഠനത്തോടുള്ള ബന്ധത്തിൽ അത് practice ചെയ്യുമ്പോൾ bore ആയി തോന്നുക സ്വാഭാവികമാണ്. ഇത്തരം അവസരങ്ങളിൽ നമ്മുടെ ലക്ഷ്യത്തെ ഏറ്റവും മുൻപിൽ കണ്ടുകൊണ്ട്. ഇവയെ ക്ഷമയോടെ overcome ചെയ്യുകയാണ് വേണ്ടത്.
നാലാമത് വേണ്ടത് ശ്രദ്ധയാണ്, സ്പോക്കൺ ഇംഗ്ലീഷ് എന്നത് വളരെ ശ്രദ്ധയോടുകൂടി പഠിക്കേണ്ട ഒരു കാര്യം ആണ്. ഇവിടെവെച്ചാണോ ശ്രദ്ധ പോയി പോകുന്നത്. അവിടെ മുതൽ doubt കൾ വന്നു തുടങ്ങും. മാത്രമല്ല വളരെ ശ്രദ്ധ കൊടുത്തു പഠിച്ചെങ്കിൽ മാത്രമേ നിങ്ങളുടെ mistake കളെ പെട്ടെന്ന് മനസ്സിലാക്കിയെടുത്ത് ഇംഗ്ലീഷ് നന്നായി പഠിച്ചെടുക്കുവാൻ സാധിക്കുകയുള്ളൂ.
അഞ്ചാമത് വേണ്ടത് constant & intensive ആയിട്ടുള്ള practice ആണ്. അതായത് ഏത് പ്രതികൂല സാഹചര്യങ്ങൾ നേരിട്ടാലും daily അല്പസമയം ഇംഗ്ലീഷ് പഠിക്കുവാൻ സമയം കണ്ടെത്തുക. പഠിക്കുന്ന കാര്യം അതിൻറെ താഴെ തീവ്രത കൊടുത്തു പഠിക്കുവാൻ ശ്രമിക്കുക. എന്നിട്ട് പഠിക്കുവാൻ ശ്രമിക്കുക.
അതുകൊണ്ട് ഇപ്പറഞ്ഞ കാര്യങ്ങൾ നിങ്ങൾ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുമ്പോൾ ശ്രദ്ധിച്ചാൽ സ്പോക്കൺ ഇംഗ്ലീഷ് നന്നായി പഠിച്ചെടുക്കു
വാൻ സാധിക്കും.


Comments
Post a Comment