English എഴുതുവാനും വായിക്കുവാനും അറിയില്ല, എങ്ങനെ സ്പോകെൻ ഇംഗ്ലീഷ് പഠിക്കും


ഇംഗ്ലീഷ് language നെ ഇഷ്ടപ്പെടുകയും അതിൻറെ സാധ്യതകളെ പറ്റി അറിയാവുന്ന ചിലർ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് " എനിക്ക് ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയില്ല, പക്ഷേ എങ്ങനെ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കും". ഈ ഒരു ചോദ്യം വളരെ difficult ആയിട്ടുള്ള കാര്യം തന്നെയാണ്. എങ്കിലും കൃത്യമായ practice ലൂടെ നമുക്ക് സ്പോക്കൺ ഇംഗ്ലീഷ് പഠിച്ചെടുക്കുവാൻ സാധിക്കും. മാത്രമല്ല ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയുവാൻ പാടില്ലാത്ത ഒരു വ്യക്തി ഇംഗ്ലീഷ് സ്വയം പഠിക്കുവാൻ ശ്രമിക്കുമ്പോൾ വേണ്ടത്, strong determination അതായത് എന്ത് പ്രതികൂല സാഹചര്യം നേരിട്ടാലും ഞാൻ daily practice ചെയ്യും. പിന്നെ വേണ്ടതാണ് വലിയ ക്ഷമ കാരണം കുറച്ചു പഠിച്ചു തുടങ്ങുമ്പോൾ മടുപ്പ് തോന്നുക സ്വാഭാവികമാണ്. പിന്നെ വേണ്ടത് വലിയ ശ്രദ്ധ, ശ്രദ്ധിക്കുന്നതിൽ ഒരു വിട്ടുവീഴ്ച പാടില്ല. കാരണം ശ്രദ്ധ പോയാൽ ഇംഗ്ലീഷ് പഠനം difficult ഉം കൂടാതെ ഇംഗ്ലീഷ് പഠനം നീണ്ടു പോകുവാൻ സാധ്യത കൂടുതലാണ്. മറ്റൊരു കാര്യമാണ് Practice. Practice ഇല്ലാതെ ഇംഗ്ലീഷ് പഠിച്ചെടുക്കുക എന്നത് സാധ്യമായിട്ടുള്ള കാര്യമല്ല.

ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയാത്ത ഒരാൾ ആദ്യമായി നേരിടുന്ന പ്രധാന വെല്ലുവിളി എന്ന് പറയുന്നത്. ഇംഗ്ലീഷ് പഠനത്തിൻറെ തുടക്കത്തിൽ alphabet കൾ പഠിച്ചു തുടങ്ങി. Word കൾ എഴുതുവാൻ പഠിച്ച് അതിൻറെ അർത്ഥവും മനസ്സിലാക്കി എടുക്കുക എന്നതാണ്. ഇക്കാര്യം അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം ഇംഗ്ലീഷ് പെട്ടെന്ന് പഠിച്ചെടുക്കണം എന്ന് ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ച് ഇവ practice ചെയ്തു തുടങ്ങുന്നത്, തുടക്കത്തിലെ മടി തോന്നിക്കുവാൻ സാധ്യത കൂടുതലാണ്. എങ്കിലും തുടക്കം മുതൽ ദിവസവും അഞ്ച് word കൾ എഴുതി പഠിച്ചാൽ gradually ഇപ്പറഞ്ഞ പ്രശ്നം overcome ചെയ്യുവാൻ സാധിക്കും.

രണ്ടാമത്തെ കാര്യം എന്നത്, പറയുന്ന അല്ലെങ്കിൽ കേൾക്കുന്ന ഒരു sentence ന്റെ സാഹചര്യം അല്ലെങ്കിൽ സാഹചര്യത്തിന് അനുയോജ്യമായ tense കൾ അല്ലെങ്കിൽ auxiliary verb കൾ ഉപയോഗിക്കുവാൻ കഴിയാതെ വരുന്നതാണ്. മനസ്സിലാക്കുവാൻ ആദ്യം ചെയ്യേണ്ടത്. Tense കളിലും auxiliary verb കളിലും വരുന്ന auxiliary verb കളുടെ അർത്ഥവും അതിൻറെ യഥാർത്ഥ usage ഉം മനസ്സിലാക്കി എടുക്കുക എന്നതാണ്. അതിന് നിങ്ങളുടെ സുഹൃത്തിനെയോ വീട്ടിലുള്ള ആരെയെങ്കിലുമോ സഹായത്തിനായി വിളിക്കാവുന്നതാണ്.

മൂന്നാമത്തെ കാര്യം എന്നത്,listening practice ചെയ്യുകയാണ് വേണ്ടത്. അതിന് ഏറ്റവും നല്ലത് kids related ആയിട്ടുള്ള videos and cartoon കൾ നിങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളിൽ കാണുക എന്നതാണ്. ഇത്തരം വീഡിയോകൾ ഒരു ദിവസത്തിൽ ധാരാളം കാണുവാൻ ശ്രമിക്കുക. നിങ്ങൾ കാണുവാൻ ശ്രമിക്കുമ്പോൾ ഏറ്റവും ഇഷ്ടപ്പെട്ട, പെട്ടെന്ന് മനസ്സിലാക്കാൻ കഴിയും എന്ന് തോന്നുന്ന വീഡിയോകൾ select ചെയ്തു അവ കാണുക. അപ്പൊൾ പെട്ടെന്ന് മനസ്സിലാകുന്നില്ല എങ്കിൽ. അതേ വീഡിയോ അല്പം slow യിൽ കാണുക. അതോടൊപ്പം അതിൽ പറയുന്ന വാക്കുകൾ നന്നായി ശ്രദ്ധിക്കുക. അതിൽ repeat ചെയ്തു പറയുന്നതും, നിങ്ങൾക്ക് വളരെ പെട്ടെന്ന് മനസ്സിലാക്കുന്നതുമായ word കl ഒരു book / diary ൽ എഴുതുക. എഴുതുമ്പോൾ അതിൻറെ ഉച്ചാരണം അർത്ഥം എന്നിവ അതിനോട് ചേർത്ത് എഴുതുവാൻ ശ്രമിക്കുക. പ്രത്യേകിച്ച് pronunciation അതായത് ഉച്ചാരണം. ഇവ highlighter pen ഉപയോഗിച്ച് mark ചെയ്യുക. Book, വീട്ടിലിരുന്ന് practice ചെയ്യുമ്പോൾ use ചെയ്യുക. നിങ്ങളുടെ യാത്ര വേളകളിൽ, മറ്റു ചില സാഹചര്യങ്ങളിൽ free time കിട്ടുമ്പോൾ ഇംഗ്ലീഷ് practice ചെയ്യണം എന്ന് ഉണ്ടെങ്കിൽ. ഇതേ വാക്കുകൾ ഒരു spiral diary യിൽ എഴുതി എപ്പോഴും നിങ്ങളുടെ കൈവശം കരുതാവുന്നതാണ്. സമയം ലഭിക്കുമ്പോൾ practice ചെയ്യുന്നതിന് spiral diary ഒരുപാട് help ചെയ്യും.

നാലാമത്തെ കാര്യം എന്നത്, listening practice ചെയ്യുമ്പോൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒരു sentence ന്റെ രണ്ടാമതു അല്ലെങ്കിൽ മൂന്നാമത് അതും അല്ലെങ്കിൽ മൂന്നാമതും ആയി വരുന്ന വാക്ക് നന്നായി ശ്രദ്ധിച്ചു അവർ എന്താണെന്ന് മനസ്സിലാക്കിയെടുക്കുവാൻ ശ്രമിക്കുക അതായത് auxiliary verb കൾ. ഇത്തരം word കൾ ശ്രദ്ധിച്ചാൽ ആ ഒരു sentence ൽ mention ചെയ്യുന്ന സാഹചര്യം മനസ്സിലാക്കി എടുക്കുവാൻ സാധിക്കും. ഉദാഹരണമായി

I ate ഞാൻ കഴിച്ചു.

I did eat . ഞാൻ കഴിച്ചു

I must have to eat. തീർച്ചയായും കഴിക്കേണ്ടതുണ്ട്.

I have been studying പഠിച്ചുകൊണ്ടേയിരിക്കുകയാണ്.

ഇവിടെ underline ചെയ്ത വാക്കുകൾ ശ്രദ്ധിക്കുക. ഒരു sentence ന്റെ രണ്ടാമത് വന്ന വാക്ക് അല്ലെങ്കിൽ രണ്ടും മൂന്നും സ്ഥാനത്ത് വന്ന് വാക്കുകൾ നന്നായി ശ്രദ്ധിച്ചാൽ ആ sentence ൽ പറയുന്ന സാഹചര്യം മനസ്സിലാക്കി എടുക്കുവാൻ കഴിയും. ഇപ്പറഞ്ഞ study method കേൾക്കുമ്പോൾ easy ആണെന്ന് തോന്നിയേക്കാം. പക്ഷേ വളരെയധികം time ഉം eggort ഉം എടുക്കുന്ന ഒരു കാര്യമാണ്. അതുകൊണ്ട് തുടക്കത്തിൽ ഇത്തരം പഠനം ബുദ്ധിമുട്ടും മടുപ്പുവാക്കുന്നതും ആയി കാണുവാൻ സാധ്യത കൂടുതൽ ആണ്. ഏകദേശം 28 days continues practice ചെയ്യുക.

അഞ്ചാമത്തെ കാര്യം എന്നത്,പുതിയ വാക്കുകൾ പഠിച്ചെടുക്കുക എന്നതാണ്. അതിന് kids related ആയിട്ടുള്ള picture കൾ കണ്ട്. അവയ്ക്ക് ഇംഗ്ലീഷിൽ ഇങ്ങനെയാണ് പറയുന്നത് എന്ന് മനസ്സിലാക്കിയെടുക്കുക. ഇങ്ങനെ practice ചെയ്തു മടി മാറി തുടങ്ങി, ഇംഗ്ലീഷിനെ ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് ബോധ്യം വന്നതിനുശേഷം easy ആയിട്ടുള്ള vocabulary കൾ പഠിക്കുവാൻ ശ്രമിക്കുക.

ആറാമത്തെ കാര്യം എന്നത്, kids/ children book വാങ്ങി വായിക്കുക എന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ, ഇംഗ്ലീഷ് അറിയാവുന്ന ഒരാളുടെ സഹായത്തോടെ നിങ്ങൾക്ക് മനസ്സിലാകാത്ത വാക്കുകളുടെ മുകളിൽ മലയാളത്തിൽ ആ ഇംഗ്ലീഷ് വാക്കിൻറെ ഉച്ചാരണം പെൻസിൽ നിന്ന് എഴുതുക എന്നിട്ട് repeat ചെയ്ത് വായിച്ചു കൊണ്ടിരിക്കുക. വായിക്കുമ്പോൾ ഉച്ചത്തിൽ വായിക്കുവാൻ പരമാവധി ശ്രമിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഇംഗ്ലീഷ് വാക്കുകളുടെ ഉച്ചാരണം, ഒരു ഇംഗ്ലീഷ് sentence ന്റെ structure എന്നിവ നിങ്ങൾക്ക് സാവധാനം മനസ്സിലാക്കി എടുക്കുവാൻ സാധിക്കും. മറ്റൊരു കാര്യം കൂടെ, നിങ്ങൾ ഇങ്ങനെ ചെയ്യുമ്പോൾ sticky note pad ( ഇവയുടെ picture കാണിക്കണം) . വാങ്ങി നിങ്ങൾ വായിക്കുന്ന അതാത് പേജിൽ ഞങ്ങൾക്ക് മനസ്സിലാകാത്ത വാക്കുകൾ എഴുതി അതിനോട് ചേർന്ന് അതിൻറെ മലയാള അർത്ഥവും എഴുതുക. ഈ ഒരു practice രീതി കൂടുതൽ concentrate ചെയ്യുവാൻ സാധിക്കും.

ഏഴാമത്തെ കാര്യം എന്നത്, practice every day എന്നതാണ്. Practice ഒരു കാരണവശാലും മുടങ്ങി പോകുവാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ പഠനത്തോടുള്ള മടുപ്പ് തോന്നും. Practice every day.

ഇതിൽ എല്ലാത്തിലും ഉപരി ഇക്കാര്യങ്ങൾ സ്വയം peactice മടുപ്പ് തോന്നുക ആണെങ്കിൽ E SCHOOL spoken english ACADEMY യുടെ zero to fluency എന്ന course ൽ join ചെയ്യാവുന്നതാണ്. ഞങ്ങൾക്ക് ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയില്ല എങ്കിൽ സ്പോക്കൺ ഇംഗ്ലീഷ് ആവശ്യമായിട്ടുള്ള english with grammar എളുപ്പത്തിൽ മനസ്സിലാക്കിയെടുക്കുവാൻ വിധത്തിൽ ആണ് design ചെയ്തിരിക്കുന്നത്. ഈ ഒരു course നെ ഡീറ്റെയിൽ ആയി അറിയുവാൻ acafemy യുമായി ബന്ധപ്പെടാവുന്നതാണ്. ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയാൻ പാടില്ലാത്ത ഒരാൾ എങ്ങനെ സ്വയം പഠിച്ചെടുക്കാം എന്ന കാര്യം മനസ്സിലായി എന്ന് കരുതുന്നു.

Comments

Popular posts from this blog

What is the qualification and Criteria to write the IELTS?

You can learn English by yourself at home.