IELTS എഴുതുവാൻ എന്താണ് qualification


 IELTS examination attend ചെയ്യുവാനുള്ള qualification and criteria എന്തൊക്കെയാണെന്ന് brief ആയി ചിന്തിക്കാം.

The IELTS എന്നാൽ International English Language Testing System എന്നാണ് full form. Cambridge university യുടെ under ൽ Cambridge English ന്റെ മേൽനോട്ടത്തിലാണ് ഈ examination നടക്കുന്നത്. Cambridge English ന്റെ under ൽ രണ്ട് organizations കാണുവാൻ സാധിക്കും. British Council എന്നും IDP എന്നും. IDP യുടെ full form, International Development Program എന്നാണ്. ഈ രണ്ട് organization ന്റെയും under ൽ ആണ് exam നടക്കുന്നത്.IELTS examination പൊതുവേ നടത്തപ്പെടുന്നത്. ഇംഗ്ലീഷ് speaking country അല്ലാത്ത ഒരു രാജ്യത്തിൽ നിന്നും ഒരാൾ ഇംഗ്ലീഷ് speaking country ലേക്ക് higher education, migration, work visa എന്നിവയ്ക്ക് വേണ്ടിയാണ് IELTS ആവശ്യമായിരിക്കുന്നത്. ഒരു രാജ്യത്തിനും ഇപ്പറഞ്ഞ കാര്യങ്ങൾക്ക് അവരുടേതായ criteria/ bandscore achieve ചെയ്തിരിക്കണം.

IELTS എഴുതുവാൻ പ്രത്യേകിച്ച് ഒരു educational qualification ആവശ്യം ഇല്ല എന്ന് വേണം പറയുവാൻ, എങ്കിലും ചില കാര്യങ്ങൾ ആവശ്യമായിട്ടുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഒന്നാമതായി. No specific educational qualification.IELTS എഴുതാൻ പ്രത്യേകിച്ച് ഒരു educational qualification ആവശ്യമില്ല.

രണ്ടാമതായി, No age limit.IELTS ന് പ്രത്യേക age limit ഒന്നുംതന്നെ പറയപ്പെടുന്നില്ല എങ്കിലും 16 വയസ്സ് മുതൽ ഉള്ള ഏതൊരാൾക്കും IELTS എഴുതുവാൻ suggest ചെയ്യപ്പെടുന്നു.

മൂന്നാമതായി, Identification ( ID ) ആവശ്യമാണ്. അതായത് IELTS exam എഴുതുവാൻ valid passport must ആണ്. എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ കുറഞ്ഞത് മൂന്ന് വർഷത്തെ validity എങ്കിലും ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ passport പുതുക്കി IELTS exam എഴുതുന്നത് ആയിരിക്കും നല്ലത്. ഇങ്ങനെ പറയുവാൻ കാരണം.IELTS exam ന് ശേഷം ചില സാങ്കേതിക കാരണങ്ങളാൽ നിങ്ങളുടെ purpose അല്പം നീണ്ടു പോയാലും, passport ന്റെ പേരിൽ കൂടുതൽ complication നേരിടുവാൻ അവസരം കൊടുക്കരുത്.

നാലാമതായി, IELTS attempt. നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും IELTS exam എഴുതാം. നിങ്ങൾ വീണ്ടും എഴുതുവാൻ mentally prepare ആയിരിക്കണം അത്രമാത്രം.

അഞ്ചാമതായി IELTS purpose. Education ന് വേണ്ടിയാണെങ്കിൽ IELTS academic എടുക്കുക. Work visa, migration തുടങ്ങിയ കാര്യങ്ങൾക്ക് IELTS general training. ഇതിൽ ഏതാണ് നിങ്ങളുടെ purposr എന്ന് നന്നായി മനസ്സിലാക്കുക. മറ്റൊരു exam കൂടി ഉണ്ട്. അതായത് UKVI UK Visa and Immigration. ഇതേപ്പറ്റി മറ്റൊരു വീഡിയോയിൽ പറയാം.

ആറാമതായി, bandscore. പല രാജ്യങ്ങളിലും immigration authority, university എനിക്കെല്ലാം അവർ നിശ്ചയിച്ചിരിക്കുന്ന minumum bandscore എങ്കിലും achieve ചെയ്തിരിക്കണം.

ഇത്രയും കാര്യങ്ങളാണ് പൊതുവേ IELTS ന് qualification ആയും criteria ആയും പറയുവാനുള്ളത്.

Comments

Popular posts from this blog

What is the qualification and Criteria to write the IELTS?

You can learn English by yourself at home.