ഇംഗ്ലീഷ് മനസ്സിലാകും, പക്ഷേ സംസാരിക്കാൻ അറിയില്ല!
Understand english, but can't speak
ഈ വീഡിയോയിലൂടെ നമ്മൾ discuss ചെയ്യുവാൻ പോകുന്നത്. ഇംഗ്ലീഷ് മനസ്സിലാകും പക്ഷേ സംസാരിക്കുവാൻ കഴിയുന്നില്ല. ഈയൊരു വിഷയം അത്യാവശ്യ ഇംഗ്ലീഷ് സംസാരിക്കുവാൻ അറിയാവുന്ന ഒരാൾക്ക് എങ്ങനെ speaking മെച്ചപ്പെടുത്താം എന്നാണ് ഈ blog ൽ കൂടി പറയുന്നത്. നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഒരു beginner ആണെങ്കിൽ ഈ ഒരു blog just information മാത്രമായി എടുക്കുക.
നമ്മൾ ഇംഗ്ലീഷ് പഠിച്ചു തുടങ്ങി കുറച്ചു കഴിയുമ്പോൾ excitement അധികം ആയിരിക്കും. അതിന് കാരണം നമ്മൾ ഇംഗ്ലീഷിനെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണർത്ഥം.ഈ ഒരു കാലയളവിലെ reality എന്താണെന്ന് വെച്ചാൽ. നമ്മൾ സ്പീകിംഗ് ലേക്ക് ഒരു step എടുത്തുവെച്ചു എന്നേയുള്ളൂ. അല്ലാതെ സspeaking ന് ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞു എന്ന് കരുതരുത്. ഇങ്ങനെ സ്വയം കരുതി വഞ്ചിക്കാതിരിക്കുക. 1st step നന്നായി complete ചെയ്തതിനുശേഷം മാത്രം 2nd step ലേക്ക് വേണ്ടുന്ന കാര്യങ്ങൾ മനസ്സിലാക്കി പഠിച്ചെടുക്കുക.
ഇംഗ്ലീഷ് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട് എന്ന് പറയുമ്പോൾ ഇപ്പറയുന്ന രീതിയിൽ ആണോ ഞാൻ മനസ്സിലാക്കുന്നത് എന്ന് സ്വയം examine ചെയ്യുക.
ഒന്നാമതായി examine ചെയ്യേണ്ടത്, ഇംഗ്ലീഷ് കേൾക്കുമ്പോൾ പറയുന്ന കാര്യം ഇന്ന സാഹചര്യത്തെക്കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്കുവാൻ പറ്റുന്നുണ്ടോ?? ഇല്ലായെങ്കിൽ ഇംഗ്ലീഷ് മനസ്സിലാക്കുവാൻ കഴിയുന്നില്ല എന്നാണ് അർത്ഥം.
രണ്ടാമതായി examine ചെയ്യേണ്ടത്, ഇംഗ്ലീഷ് കേൾക്കുമ്പോൾ പറയുന്ന കാര്യം മനസ്സിലാക്കാതെ, സംസാരിക്കുമ്പോൾ അതിൽ പറയുന്ന ചില വാക്കുകളിൽ ആണോ നിങ്ങളുടെ ശ്രദ്ധ hook ചെയ്യപ്പെടുന്നത്. അങ്ങനെയെങ്കിൽ,അതിൽ പറയുന്ന ചില വാക്കുകൾ മനസ്സിലായി എന്ന് കരുതി ഇംഗ്ലീഷ് മനസ്സിലാക്കുന്നു എന്ന് കരുതരുത്. നിങ്ങളെ സ്വയം വഞ്ചിക്കുന്നതിന് തുല്യമാണ്.
മൂന്നാമതായി examine ചെയ്യേണ്ടത്, ഇംഗ്ലീഷ് കേൾക്കുമ്പോൾ അതിൽ പറയുന്ന situation മനസ്സിലാക്കാതെ pronuciation ൽ കൂടുതൽ focus ചെയ്തു ശ്രദ്ധ പോയി. അതിൽ പറയുന്ന കാര്യത്തെ വേണ്ട വിധം മനസ്സിലാക്കുവാൻ സാധിക്കുന്നില്ല എങ്കിൽ നിങ്ങൾ ഇംഗ്ലീഷ് മനസ്സിലാക്കുന്നില്ല.
നാലാമതായി examine ചെയ്യേണ്ടത്, ഇംഗ്ലീഷ് കേൾക്കുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നുണ്ട് പക്ഷേ ഒരു കാര്യം മനസ്സിലാക്കി എടുക്കുമ്പോഴേക്കും അടുത്ത കാര്യത്തിലേക്ക് സംസാരം പോകുന്നു. പിന്നീട് രണ്ടാമത് പറഞ്ഞ കാര്യം എന്താണെന്ന് മനസ്സിലാക്കിയെടുക്കാൻ പറ്റുന്നില്ല. അപ്പോഴേക്കും mind blank ആയി നമ്മുടെ control ൽ നിന്നും പോകുന്നു.
ഈ നാല് കാര്യങ്ങളിൽ ഇതിൽ ഏത് situation ആണ് current ലി face ചെയ്യുന്നതെന്ന് സ്വയം മനസ്സിലാക്കി. അതിൽ,കൂടുതൽ improvement വരുത്തി speaking skill develop ചെയ്യുക. ഈ വീഡിയോ കാണുന്ന നിങ്ങൾ ഇപ്പറഞ്ഞ നാല് situation ൽ കൂടിയാണ് അതോ മറ്റേതെങ്കിലും situation ൽ കൂടിയാണോ soeaking understand ചെയ്യുവാൻ പറ്റാത്തത് എന്ന് താഴെ comment box ൽ mention ചെയ്യുക.
പറഞ്ഞു വന്നതിന്റെ സാരം ഇപ്പറഞ്ഞ നാല് situation കളിൽ കൂടി കടന്നു പോകുന്ന ഒരാളെ സംബന്ധിച്ച്. സ്പീക്കിംഗ് എന്നത് പ്രയാസമാണ്. കാരണം ഇദ്ദേഹം എന്തിനെപ്പറ്റി അല്ലെങ്കിൽ ഏത് സാഹചര്യത്തെ പറ്റി അല്ലെങ്കിൽ ഒരു word ചിന്തിച്ചു. പറയുന്ന കാര്യത്തെ കൃത്യമായി focus ചെയ്യുവാൻ പറ്റുന്നില്ല എങ്കിൽ. Speaking വളരെ പാടാണ്.. കാരണം speaking എന്നത് സംസാരിക്കുന്നത് എന്നതിലുപരി. പറയുന്നത് എന്താണെന്ന് മനസ്സിലാക്കുവാൻ ഉള്ള capability ആണ് ആദ്യം നേടിയെടുക്കേണ്ടത്. അതിന് കുറച്ച് അധികം effort ഉം step by step ആയിട്ടുള്ള practice ഉം വളരെ അത്യാവശ്യമാണ്. എന്നാൽ നമുക്ക് കിട്ടുന്ന കൂടുതൽ വിവരങ്ങളും നേരെ മറിച്ചാണ്. Daily use sentence കൾ പഠിക്കുക അപ്പോൾ spoken english ആയി എന്നുള്ള മിഥ്യധാരണ നിങ്ങളിലേക്ക് മനപ്പൂർവ്വം inject ചെയ്യുകയാണ് എന്നതാണ് വാസ്തവം.
അത്യാവശ്യം basic english ഉണ്ട് അല്ലെങ്കിൽ intermediate ആണ് പക്ഷേ, സ്പീക്കിംഗ് ചെയ്യുവാൻ കഴിയുന്നില്ല എങ്കിൽ എന്തുകൊണ്ട് ഇത് എന്നിൽ സംഭവിക്കുന്നു എന്ന് സ്വയം ചോദിക്കുക. അപ്പോൾ നിങ്ങൾക്ക് കൃത്യമായ ഉത്തരം കിട്ടും. അപ്പോൾ മുതൽ നിങ്ങൾക്ക് speaking ചെയ്യുവാനുള്ള പേടി മാറിക്കിട്ടും. ഇങ്ങനെ ഉണ്ടാകുന്ന പേടിയെ സംബന്ധിച്ച് അല്പം ഒന്ന് ചിന്തിക്കുമ്പോൾ, സംസാരിച്ചു തുടങ്ങി ചില minute കൾ മാത്രമേ നിങ്ങളെ അലട്ടുകയുള്ളൂ. പിന്നെ ഈ പേടി നിങ്ങളുടെ നിങ്ങളുടെ ചിന്തയിൽ പോലും വരില്ല. ഈ ഒരു experience ഏറ്റവും അധികം മനസ്സിലാക്കിയിട്ടുള്ളവർ ഒരുപക്ഷേ, IELTS, OET, UKVI exam ലെ speaking section ആയിരിക്കും. കാരണം വളരെ tension നോട് കൂടി ഇത്തരം exam ന് പങ്കെടുത്ത് within seconds ഉള്ളിൽ, സംസാരിക്കുന്നതിനുള്ള പേടി feel ചെയ്യുന്നില്ല എന്നതാണ്. പറഞ്ഞു വന്നതിന്റെ സാരം എന്താണോ അറിയാവുന്നത്, അത് വെച്ച് സംസാരിക്കുക.
ഇംഗ്ലീഷ് മനസ്സിലാകുന്നുണ്ട്, പക്ഷെ സംസാരിക്കാൻ കഴിയുന്നില്ല അതായത് നിലവിൽ നിങ്ങൾക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാം പക്ഷേ അത് proper ആയി use ചെയ്യുവാൻ കഴിയുന്നില്ല എന്ന situation ൽ കൂടി കടന്നുപോകുന്ന ഒരാൾക്ക് speaking എങ്ങനെ improve ചെയ്യാമെന്ന് നോക്കാം.
ഒന്നാമതായി ചെയ്യേണ്ടത്, നിങ്ങൾ ഒരാളോട് സംസാരിക്കുമ്പോൾ അല്ലെങ്കിൽ മറ്റൊരാൾ നിങ്ങളോട് സംസാരിക്കുമ്പോൾ വളരെ ശ്രദ്ധയോടുകൂടി active listener ആയിരിക്കുക എന്നതാണ്. അവർ പറയുന്നത് നിങ്ങൾ തിരിച്ചു പറയുവാൻ ശ്രമിക്കുന്നതും നന്നായി scrilutinize ചെയ്യുക. എന്നിട്ട് ഏത് ഭാഗം വരുമ്പോഴാണ് എനിക്ക് ഒരാൾ പറയുന്നത് മനസ്സിലാക്കുവാൻ കഴിയാതെ വരുന്നത് അതുപോലെ ഞാൻ സംസാരിക്കുമ്പോൾ എവിടെയാണ് stuck വരുന്നത് ആ ഭാഗം നന്നായി practice ചെയ്യുക.
രണ്ടാമത്തെ കാര്യം എന്നത്, വീണ്ടും കുറച്ചു നാളത്തേക്ക് കൂടെ grammar നന്നായി practice ചെയ്യുക.
മൂന്നാമത്തെ കാര്യം എന്നത്, spondenious ആയി സ്വയം questions ഉണ്ടാക്കിയെടുക്കുവാനുള്ള capability നേടിയെടുക്കുക എന്നതാണ്. ഇത് അത്യാവശ്യം നന്നായി English use ചെയ്യുവാൻ പഠിച്ചതിനുശേഷം നേടിയെടുക്കുവാൻ സാധിക്കും.
നാലാമതായി, wh questions എങ്ങനെ use ചെയ്യാമെന്ന് പഠിക്കുക. ഇവ നന്നായി use ചെയ്യുവാനുള്ള capability കൂടി നേടിയെടുത്താൽ. നിങ്ങൾക്ക് ഏതൊരാളോടും എത്ര സമയം വേണമെങ്കിലും speak ചെയ്യുവാൻ സാധിക്കും. നിങ്ങൾ ഇനി സ്വയം ചോദിച്ചു നോക്കുക. ഒരാൾ ചോദ്യങ്ങൾ ചോദിച്ചാൽ എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നുണ്ടോ എന്ന്. ഇല്ല എന്നാണെങ്കിൽ. ഈ ഒരു step ലേക്ക് എത്തുവാൻ നന്നായി പരിശ്രമിക്കുക. നിങ്ങൾക്കും ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയും.

Comments
Post a Comment