എത്ര പഠിച്ചിട്ടും ഓർമ്മയിൽ നിൽക്കുന്നില്ലേ!
ഇംഗ്ലീഷ് ഭാഷ കാണാതെ പഠിക്കേണ്ട ഒരു ഭാഷയല്ല. മറിച്ച് അതിനെ കൃത്യമായ ബേസിക്
മനസ്സിലാക്കി പറിച്ചെടുക്കേണ്ട ഒരു കാര്യമാണ്. കാരണം ഏതൊരു സംബന്ധിച്ച് ആ പ്രായത്തിന് അനുസരിച്ച് അവരുടെ emotional balance,mindset, situation തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്. അതോടൊപ്പം തന്നെ ഒരു മനുഷ്യനെ സംബന്ധിച്ച് അയാളുടെ learning capacity യെ കുറിച്ചും നമുക്ക് ധാരണ ഉണ്ടായിരിക്കണം. നല്ലൊരു ശതമാനം ആൾക്കാർക്കും short memory ഉള്ളത്. എത്ര effort കാണാതെ പഠിച്ചാലും ചില മിനിറ്റുകൾ, മണിക്കൂറുകൾ, ചില ദിവസങ്ങൾക്കുള്ളിൽ അത് മറന്നു പോകുവാൻ chance കൂടുതലാണ്. പഠിച്ചു എന്ന് കരുതി പിന്നീട് നമ്മൾ മറ്റൊരു അവസരത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ മുൻപ് കാണാതെ പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുവാൻ ശ്രമിച്ചാൽ പെട്ടെന്ന് ഓർത്തെടുക്കണം എന്നില്ല. ഇത്തരം സാഹചര്യത്തിൽ നമ്മൾക്ക് അറിയാവുന്ന word കൾ ആകും പകരം പറയുക. പറഞ്ഞു വന്നതിന്റെ സാരം മിക്ക ആൾക്കാർക്കും short memory ആണ് ഉള്ളത്. ഇംഗ്ലീഷിനെ സംബന്ധിച്ച് vocabulary, pronunciation, grammar എന്നിവ കാണാതെ പഠിക്കുവാൻ ശ്രമിച്ചാൽ ഇംഗ്ലീഷ് പഠനം വളരെ difficult ഉം കൂടാതെ നിങ്ങളുടെ വിലപ്പെട്ട സമയവും നഷ്ടപ്പെടുവാൻ സാധ്യത കൂടുതലാണ്.. അതുകൊണ്ട് ഇംഗ്ലീഷിനെ തുടക്കത്തിൽ വളരെ ക്ഷമയോടും practice ഓടും കൂടെ പഠിക്കുവാൻ ശ്രമിക്കുക. കാരണം നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് പെട്ടെന്നുള്ള result ആണ്. അതിന് നമ്മൾ മനസ്സിൽ ഒരു time period ഉം കണ്ടെത്തിയിട്ടുണ്ടാവും. ഈയൊരു time period നോട് അടുക്കുമ്പോഴും അല്ലെങ്കിൽ time period കഴിയുമ്പോഴും നമുക്ക് self confidence loose ആകുവാൻ chance കൂടുതലാണ്.. അതുകൊണ്ട് particular time period നുള്ളിൽ, ഇംഗ്ലീഷ്, സ്വപ്നം കാണുന്ന level ലേക്ക് പെട്ടെന്ന് എത്തുവാനായി നല്ല ക്ഷമയോടും തുടർച്ചയായിട്ടുള്ള practice ഓടും കൂടെone by one ആയി connect ചെയ്തു മനസ്സിലാക്കി ആദ്യം സാവധാനം പറഞ്ഞു ശീലിച്ചു പിന്നീട് വേഗത്തിൽ പറയുവാനും ശ്രമിക്കുക. ഇങ്ങനെ നിങ്ങൾ dialy practice ചെയ്യുക. ഇങ്ങനെ practice ചെയ്യുമ്പോൾ എവിടെയാണ് stuck വരുന്നത് അത് കൂടുതൽ practice ചെയ്തു repeat ചെയ്യുക. നിങ്ങൾ തുടർച്ചയായി practice ചെയ്യുമ്പോൾ ഇത് നിങ്ങളുടെ memory യിൽ save ചെയ്യപ്പെടുകയും, പിന്നീട് സാഹചര്യങ്ങൾക്കനുസരിച്ച് sponenious ആയി use ചെയ്യുവാനും സാധിക്കും. അതുകൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ കാണാതെ പഠിക്കാം എന്ന ചിന്ത പാടെ ഉപേക്ഷിക്കുക. നമുക്ക് ഇംഗ്ലീഷ് ഭാഷ എന്നത് continues practice ലൂടെ മനസ്സിലാക്കി എടുക്കുവാനെ സാധിക്കുകയുള്ളൂ.
ഇംഗ്ലീഷ് വളരെ ഫലപ്രദമായി ഉപയോഗിക്കുവാൻ listening, reading and writing ൽ കൂടിയ സാധ്യമാകുകയുള്ളൂ എന്ന് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. ഇവ practice ചെയ്യുമ്പോൾ അതിൽ പറയുന്ന കാര്യം concentrate ചെയ്യുവാൻ ശ്രമിക്കുക. കാണാതെ പഠിക്കുന്നതിനു പകരം എങ്ങനെ concentrate ചെയ്തു പഠിക്കാം എന്ന് നോക്കാം.
Listening practice ചെയ്യുമ്പോൾ അതിൽ പറയുന്ന കാര്യങ്ങൾ കേൾക്കുന്നതിനോടൊപ്പം എഴുതുവാൻ ശ്രമിക്കുക . തുടക്കത്തിൽ ചുരുക്കം ചില വാക്കുകൾ മാത്രമേ catch ചെയ്യുവാൻ സാധിക്കുകയുള്ളൂ.. പിന്നീട് അല്പം കൂടെ കൂടുതൽ catch ചെയ്യുവാൻ സാധിക്കും. സാവധാനം നിങ്ങൾക്ക് തന്നെ സ്വയം മനസ്സിലാകും ആ fast result.
Reading practice ചെയ്യുമ്പോൾ വേഗത്തിൽ വായിക്കുവാൻ ശ്രമിക്കുക. വായിക്കുമ്പോൾ വായിക്കുന്ന വാക്കുകളോടൊപ്പം ഒര പേനയോ പെൻസിലോ ഉപയോഗിച്ച്. വായിക്കുന്ന word നോട് ചേർത്ത് move ചെയ്യുന്നത് വളരെ നല്ലതാണ്. Reading ചെയ്യുമ്പോൾ നിങ്ങൾക്ക് മനസ്സിലാക്കണം എന്ന് തോന്നുന്നു word ന്റെ pronunciation നോ, മലയാള അർത്ഥമോ, ആ വേർഡ് നോട് ചേർത്ത് എഴുതി വീണ്ടും വേഗത്തിൽ വായിക്കുവാൻ ശ്രമിക്കുക. ഇത് പലതവണ ആവർത്തിക്കുന്നത് നല്ലത് ആണ്.
Writing practice ചെയ്യുമ്പോൾ നിങ്ങൾക്ക് നന്നായി അറിയാവുന്ന word കൾ ഉപയോഗിച്ച് ഞങ്ങളെയും നിങ്ങളുടെ surround നെയും base ചെയ്തു small sentence കളിലായി എഴുതുവാൻ ശ്രമിക്കുക. ഈ പറഞ്ഞ മൂന്ന് കാര്യങ്ങൾ കാണാതെ പഠിക്കുന്നതിന് പകരം നിങ്ങളുടെ study യിൽ ഉൾപ്പെടുത്തിയാൽ പഠിച്ചത് ഓർമ്മയിൽ നിന്നും പോവുകയില്ല. കാരണം നമ്മൾ കാണാതെ പഠിച്ചതല്ല മറിച്ച് മനസ്സിലാക്കി പഠിച്ചതാണ്. ഈയൊരു വീഡിയോയിൽ പറഞ്ഞ കാര്യം മനസ്സിലായി എന്ന് കരുതുന്നു.

Comments
Post a Comment