കുറച്ചും കൂടെ english fluency നേടുവാൻ ഈ method follow ചെയ്യുക
നമ്മൾ ഇംഗ്ലീഷ് ഇംഗ്ലീഷ് fluency രീതികൾ follow ചെയ്യുവാൻ പറയാറുണ്ട്. അതിന് കാരണം പലർക്കും ഇംഗ്ലീഷ് പഠനത്തോടുള്ള attitude പലതരത്തിൽ ആയതിനാലാണ്. നിങ്ങൾക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാം. എങ്കിലും എനിക്ക് കുറച്ചു കൂടെ ഇംഗ്ലീഷ് fluency നേടണം എന്ന് ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ . ഈ രീതി follow ചെയ്യുക. English fluency കൈവരിച്ചിരിക്കും.
ഒന്നാമത്തെ കാര്യം, ഇംഗ്ലീഷ് basic അറിഞ്ഞിരിക്കുക എന്നതാണ്. നമ്മുടെ ഇംഗ്ലീഷ് പഠനത്തിൻറെ തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് basic നന്നായി മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ ഇംഗ്ലീഷ് പഠിക്കുന്ന തോറും ബുദ്ധിമുട്ടായി തോന്നുക സാധാരണമാണ്. അതായത് ഒരു ഇംഗ്ലീഷ് sentence കണ്ടാൽ അതിൽ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കി എടുക്കുക എന്ന കഴിവാണ് നമുക്ക് വേണ്ടത്. അതിന് തുടക്കത്തിൽ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കിയാൽ ഇംഗ്ലീഷ് പഠനം easy ആക്കിമാറ്റുവാൻ സാധിക്കും.
രണ്ടാമത്തെ കാര്യം listening as much as possible. അതായത് സാഹചര്യത്തിനനുസരിച്ച് നിങ്ങൾക്ക് ഒരു ദിവസം നിങ്ങളുടെ കഴിവിന്റെ പരമാവധി listening practice ചെയ്യുവാൻ ശ്രമിക്കുക. കഴിവതും audio type listening practice ചെയ്യുന്നതാണ് ഉചിതം. അതിനായി online radio, podcast കളും കേൾക്കുക.അതല്ല വീഡിയോ കാണുകയാണെങ്കിൽ, വീഡിയോയിൽ ശ്രദ്ധിക്കാതെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കുവാൻ പരമാവധി ശ്രമിക്കുക. നിങ്ങൾക്ക് കൂടുതൽ താല്പര്യം ഉള്ള subject കൾ തെരഞ്ഞെടുക്കുവാൻ പരമാവധി ശ്രമിക്കുക. ഇങ്ങനെ listening practice continues ആയി ഒന്നരമാസത്തോളം ചെയ്യുമ്പോൾ listening ൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കി തുടങ്ങും.
മൂന്നാമത്തെ കാര്യം reading എന്നതാണ്. Reading practice ചെയ്തു തുടങ്ങുമ്പോൾ ചെറിയ story കൾ moral story കൾ വായിച്ചു തുടങ്ങുക. ഇങ്ങനെ practice ചെയ്യുമ്പോൾ reading ൽ നിങ്ങൾക്ക് താൽപര്യം തോന്നിത്തുടങ്ങും. Reading practice നിങ്ങളെ ഇംഗ്ലീഷിലേക്ക്. ഇങ്ങനെ practice ചെയ്യുമ്പോൾ നിങ്ങൾക്ക് വാക്കുകൾ ഒരു ബുക്കിൽ എഴുതി അവയുടെ മലയാള അർത്ഥം കൂടെ മനസ്സിലാക്കി പലതവണ വായിച്ചു ശീലിക്കുക. അല്ലെങ്കിൽ നിങ്ങൾ വായിച്ചു ശീലിച്ചു, ഒരു story stuck ആകാതെ വായിച്ചു മനസ്സിലാക്കി എടുക്കുന്നതുവരെ ചെയ്യുക.
നാലാമത്തെ കാര്യം എന്നത് writing ആണ്. നിങ്ങൾ listening and reading ചെയ്യുമ്പോൾ അതിൽ പറയുന്ന പ്രധാനപ്പെട്ട point കൾ പരിചയമില്ലാത്ത വാക്കുകൾ ഒരു notebokk ലോ അല്ലെങ്കിൽ diary യിലോ എഴുതി വയ്ക്കുക. എന്നിട്ട് നിങ്ങളെയും നിങ്ങളുടെ ചുറ്റുപാടിനെയും relate ചെയ്തു ചെറിയ sentence കൾ ആക്കി എഴുതിയിരിക്കുക. എഴുതി ശീലിക്കുമ്പോൾ ഇത് നിങ്ങളുടെ mind ൽ generate ചെയ്തുകൊണ്ടിരിക്കും. പിന്നീട് ഇവ നിങ്ങളുടെ communication ൽ spondenious ആയി ഉപയോഗിക്കുവാൻ ഉള്ള ability നേടിയെടുക്കുവാൻ സാധിക്കും.
അഞ്ചാമത്തെ കാര്യം study grammar again and again എന്നതാണ്. നിങ്ങൾ ഗ്രാമർ ദിവസവും practice ചെയ്യുവാൻ ശ്രമിക്കുക. ഇങ്ങനെ practice ചെയ്യുമ്പോൾ എന്താണ് ഇംഗ്ലീഷ് എന്ന് കൂടുതൽ മനസ്സിലാകും.
ഇപ്പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ practice ചെയ്യുവാൻ തുടങ്ങുമ്പോൾ ആദ്യം അല്പം പ്രയാസം തോന്നി. മാത്രമല്ല,ഈ പറഞ്ഞ അഞ്ച് കാര്യങ്ങളും ദിവസവും follow ചെയ്യുവാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ സമയം ഒരുപാട് നഷ്ടപ്പെടുന്നതുപോലെ തോന്നും.അതായത് നിങ്ങളുടെ പലകാര്യങ്ങളും pending ആകുന്നതുപോലെ അനുഭവപ്പെടും,അതിനു കാരണം ഇംഗ്ലീഷ് പഠിക്കുവാൻ തുടങ്ങുമ്പോൾ പറഞ്ഞ കാര്യങ്ങളുമായി നിങ്ങൾക്കൊരു ബന്ധം ഉണ്ടായിരിക്കില്ല അതുകൊണ്ടാണ്. ഇത് നിങ്ങൾ കാര്യമാക്കേണ്ട,കാരണം നിങ്ങളെ ഇങ്ങനെ practice ചെയ്യുമ്പോൾ കുറച്ചും കൂടെ english fluency നേടുവാൻ ഈ method follow ചെയ്യുക തുടക്കത്തിൽ അല്പം ബുദ്ധിമുട്ടുകൾ അതുപോലെ മണിക്കൂറുകൾ എടുത്താലും. പിന്നീട് ഇവ continues ആയി practice ചെയ്യുമ്പോൾ പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളിൽ ഇവ practice ചെയ്യുവാനുള്ള കഴിവ് നിങ്ങൾക്ക് സ്വയം നേടിയെടുത്തിരിക്കും. ഇന്നലെ നിങ്ങൾക്ക് സ്വയം practice ലൂടെ english fluency നേടിയെടുക്കാൻ കഴിയും
ആറാമത്തെ കാര്യം, നിങ്ങളൊരു ഇംഗ്ലീഷ് speaking partner നെയോ അല്ലെങ്കിൽ ഇംഗ്ലീഷ് speaking community കണ്ടെത്തി അതിൽ join ചെയ്തു speaking practice ചെയ്യുക. ഇങ്ങനെ speaking practice ചെയ്യുന്നതിനോടൊപ്പം ഒന്നുമുതൽ അഞ്ചുവരെ പറഞ്ഞ കാര്യങ്ങളും കൂടെ daily practice വളരെ വേഗത്തിൽ fluency നേടിയെടുക്കുവാൻ കഴിയും.

Comments
Post a Comment