നിങ്ങൾക്കറിയാവുന്ന വാക്കുകൾ ഉപയോഗിച്ച് എളുപ്പത്തിൽ Fluency കൈവരിക്കുവാൻ ഈ methods follow ചെയ്യുക
ഇംഗ്ലീഷിൽ കൂടുതൽ fluency വരുത്തുവാൻ പല method കൾ use ചെയ്യാറുണ്ട്. ഇത് ഒരു വ്യക്തിക്ക് useful ആകുന്നത് അദ്ദേഹത്തിൻറെ നിലവിലെ mindset നെയും ഇംഗ്ലീഷ് level നെയും ആശ്രയിച്ചിരിക്കും. Fluency വർദ്ധിപ്പിക്കുന്നതിനുള്ള പല method കളിൽ ഏത് method ൽ കൂടിയായിരിക്കും എനിക്കും fluency കൈവരിക്കുക എന്നത് നന്നായി മനസ്സിലാക്കുവാൻ ശ്രമിക്കുക. ഈ ഒരു തിരിച്ചറിവിൽ എത്തിയതിനു ശേഷം നമ്മൾ ആ method follow ചെയ്യുമ്പോൾ നമ്മുടെ fluency improvement ആയി തുടങ്ങും. Fluency യെ സംബന്ധിച്ച് പല കാര്യങ്ങളും എല്ലാവർക്കും apt ആകണമെന്നില്ല. കാരണം practice ചെയ്യുവാനുള്ള മടിയോ, സമയം കിട്ടാതെ വരുന്നതോ എന്നിങ്ങനെ തുടങ്ങിയ ചില കാരണങ്ങൾ ആകാം. നിങ്ങൾക്ക് നിങ്ങളുടെ കഴിവിനെ, നിലവിലെ ഇംഗ്ലീഷ് level നെ മനസ്സിലാക്കി നമുക്ക് കൂടുതൽ fluency നേടിയെടുക്കുവാനുള്ള സ്വയം test ഉം കൂടി ആണ് ഈ വീഡിയോയിൽ കൂടി നിങ്ങളുമായി share ചെയ്യുവാൻ പോകുന്നത്.
ഇംഗ്ലീഷ് പഠിച്ച് തുടങ്ങി അത്യാവശ്യം confidence കിട്ടിത്തുടങ്ങി കഴിയുമ്പോഴാണ്, മറ്റൊരു തിരിച്ചറിവോ ബോധ്യമോ നമുക്കുണ്ടാകുന്നത്. എനിക്ക് കുറച്ച് ഇംഗ്ലീഷ് word കൾ മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ട് കൂടുതൽ പഠിക്കണം എന്നുള്ളത്. ഇംഗ്ലീഷ് പഠനത്തിൻറെ തുടക്കം മുതൽ നമ്മൾ Indian ഇംഗ്ലീഷ് practice ചെയ്യുന്നതുകൊണ്ട് pronunciation നെ കുറച്ച് അധികം bother ചെയ്യേണ്ടതിന്റെ കാര്യമില്ല. കാരണം എങ്ങനെയാണോ ഒരു word എഴുതി ഇരിക്കുന്നത് അതേ രീതിയിൽ പറയുവാൻ ശ്രമിച്ചാൽ മറ്റുള്ളവർക്ക് നിങ്ങൾ പറയുന്ന ഇംഗ്ലീഷ് word ന്റെ അർത്ഥം പിടികിട്ടും. നിങ്ങൾ IELTS, OET, UKVI തുടങ്ങി, മറ്റ് ഇംഗ്ലീഷ് country കളിലേക്ക് migrate ചെയ്യുവാൻ ഉദ്ദേശിക്കുന്നവർ, അതാത് രാജ്യത്തെ base ചെയ്തിട്ടുള്ള accent കൾ follow ചെയ്യുക.
നിങ്ങൾക്ക് limited word വെച്ച് ഈ method ൽ കൂടെ effective ആയ രീതിയിൽ fluency നേടിയെടുക്കുവാൻ കഴിയും. അതിനായി
ആദ്യം ചെയ്യേണ്ടത് ഒരു dairy അല്ലെങ്കിൽ notebook വാങ്ങുക.
രണ്ടാമതായി ചെയ്യേണ്ടത്, നിങ്ങൾക്ക് ഇഷ്ടമുള്ള subject കളെ base ചെയ്തു വീഡിയോകൾ കാണുവാൻ ശ്രമിക്കുക. വീഡിയോ കാണുമ്പോൾ listening ൽ ആകണം നമ്മുടെ മുഴുവൻ ശ്രദ്ധയും. Listening practice ന് മറ്റ് രീതികളും follow ചെയ്യാവുന്നതാണ്. എന്നാൽ ഇത്തരം രീതികൾ തുടക്കക്കാരിൽ bore അടി ഉണ്ടാക്കുവാൻ chance ഉള്ളതിനാലാണ് തുടക്കത്തിൽ video കൾ കാണുവാൻ suggest ചെയ്തത്. കൂടാതെ നിങ്ങൾക്ക് ഇഷ്ടമുള്ള sibject നെ base ചെയ്തു reading practice ചെയ്യുക. ഇങ്ങനെ കേൾക്കുന്ന listening and reading ൽ കാര്യങ്ങൾ.
ഇനി പറയുന്ന രീതിയിൽ follow ചെയ്താൽ നിങ്ങളുടെ fluency level, mistakes, കൂടാതെ ഇനിയും എത്രത്തോളം improvement ചെയ്യണം, എവിടെയാണ് കൂടുതൽ ഞാൻ focus ചെയ്യേണ്ടത് എന്നിങ്ങനെ നിങ്ങളുടെ വിവിധ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ഒരു method ൽ കൂടി ലഭിക്കും.
Listening and reading practice ചെയ്യുമ്പോൾ ആദ്യം നല്ല mind ഓട് കൂടി വേണം ഇവ practice ചെയ്യുവാൻ.
രണ്ടാമത് നന്നായി ശ്രദ്ധിച്ചു വേണം listening and reading practice ചെയ്യുവാൻ. ശ്രദ്ധ പോയാൽ ആ subject ൽ പറയുന്ന പല point കളും miss ചെയ്യും.
മൂന്നാമതായി listening and reading ന്റെ പൊതുവായ ഒരു structure മനസ്സിലാക്കാം. അപ്പോൾ നിങ്ങൾക്ക് ഈ പറയാൻ പോകുന്ന method നെ point wise ആയി എങ്ങനെ use ചെയ്യണം എന്ന് മനസ്സിലാകും.
ഒന്നാമത് എന്നത്, heading അല്ലെങ്കിൽ main idea. അതായത് എന്താണോ പറയുവാൻ പോകുന്നത് അതിൻറെ context.
രണ്ടാമതായി, എന്താണ് main idea അതിനെ സംബന്ധിച്ച് just explain ചെയ്യുക.
മൂന്നാമതായി, heading നെ base ചെയ്തു main point കൾ അല്ലെങ്കിൽ bullet point കളെ explain ചെയ്യുക എന്നതാണ്. പിന്നീട് നമ്മൾ ഇതിനെപ്പറ്റി deatils ആയിട്ട് ചിന്തിക്കുന്നതാണ്. ഇപ്പോൾ ഈ ഒരു method follow ചെയ്യുന്നതിന് വേണ്ട overall idea മാത്രമാണ് പറയുന്നത്.
നാലാമതായി, main point explain ചെയ്യുന്നത് എങ്ങനെയാണെന്ന് just മനസ്സിലാക്കുക. അതായത്, എന്താണോ പറയുവാൻ ഉദ്ദേശിക്കുന്ന point അതിനെ ഊന്നൽ കൊടുത്ത് ആയിരിക്കും പറയുക. കൂടിപ്പോയാൽ two sentences.. അതിനുശേഷം ഈ പറഞ്ഞ point നെ ഒന്നുകൂടെ സ്ഥാപിച്ച എടുക്കുന്നതിന് അല്ലെങ്കിൽ support ചെയ്യുന്നതിന് ഒരു ഉദാഹരണം പറയും. ഈയൊരു ഉദാഹരണത്തിന് ഒരു sentence ൽ ഉള്ള വിവരണം ഉണ്ടായിരിക്കും.. അതിനുശേഷം ഈ പറഞ്ഞ point നെ മൊത്തത്തിൽ summarize ചെയ്യും. ഇങ്ങനെ ആയിരിക്കും listening and reading ന്റെ pattern.
ഈയൊരു രീതിയിൽ വേണം/ order ൽ നമ്മളും diary / notebook ലും എഴുതുവാൻ.
1 Heading / main idea
2 Main point / bullet point
3 Example
4 Summarize
ഒരു രീതിയിൽ നിങ്ങൾ മനസ്സിലാക്കിയ കാര്യങ്ങളും, ഈ വിഷയത്തിൽ നിങ്ങളുടെതായ അറിവുകളും ചേർത്ത് എഴുതുവാൻ ശ്രമിക്കുക. വളരെ പെട്ടെന്ന് നിങ്ങളുടെ ഇംഗ്ലീഷ് fluency വർദ്ധിപ്പിക്കുവാനും, ഇവിടെയാണ് stuck വരുന്നത്, grammar ൽ ആണോ, vocabulary ൽ ആണോ, ചില situation കൾ മനസ്സിലാക്കിയെടുക്കുവാൻ പറ്റാത്തതാണ്, ചില situation കൾ express ചെയ്യുവാൻ പറ്റാത്തതാണ് എന്നിങ്ങനെ. എവിടെയാണ് fluency കൈവരിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എന്ന് ഞങ്ങളെ സ്വയം മനസ്സിലാക്കുകയും, കൂടുതൽ improvement ഈ method ൽ കൂടി practice ചെയ്തു develop ചെയ്യുവാൻ സാധിക്കും. ഈ ഒരു powerful method ൽ കൂടി നിങ്ങളുടെ ഇംഗ്ലീഷ് skill ഇപ്പോൾ തന്നെ check ചെയ്തു improve തുടങ്ങിക്കോളൂ. നമുക്ക് മറ്റൊരു informative blog ആയി കാണാം.

Comments
Post a Comment