ഈ മൂന്ന് കാര്യങ്ങൾ ഒരിക്കലും ചിന്തിക്കുകയോ follow ചെയ്യുകയോ ചെയ്യരുത്.
Spoken english പഠിച്ചു തുടങ്ങുന്നത് മുതൽ കുറെ നാളത്തേക്ക് പഠനത്തെ സംബന്ധിച്ച് നിരവധി ചിന്തകളും ആശങ്കകളും തുടക്കത്തിൽ സാധാരണമാണ്. ഇങ്ങനെ ഉണ്ടാകുന്ന ചിന്തകളെയും, ആശങ്കകളെയും overcome ചെയ്യുവാൻ നമ്മൾ ഏറ്റവും അധികം ആശ്രയിക്കുന്നത് youtube ൽ സ്പോക്കൺ ഇംഗ്ലീഷ് video കൾ ആയിരിക്കും. ഇങ്ങനെ കാണുമ്പോൾ spoken english നെ സംബന്ധിച്ച് നിരവധി കാര്യങ്ങൾ മനസ്സിലാക്കുകയും, proper guidence ഇല്ലാത്തതിനാൽ കൂടുതൽ ആശയക്കുഴപ്പത്തിലേക്കും കൊണ്ട് എത്തിക്കും. ഇക്കാര്യം ഏതൊരു തുടക്കക്കാരനും face ചെയ്യുന്ന ഒരു കാര്യം മാത്രം. മാത്രമല്ല, വിവിധ video കളില്‍ നിന്നും കിട്ടിയിട്ടുള്ള information കേട്ട് എന്ത് ചെയ്യണം എന്നറിയാൻ മേലാതെ, ഇങ്ങനെ പഠിച്ചാൽ ഇംഗ്ലീഷ് പഠിക്കാം അല്ലെങ്കിൽ ഇങ്ങനെ follow ചെയ്താലെ ഇംഗ്ലീഷ് പഠിച്ചെടുത്ത് proper ആയി use ചെയ്യുവാൻ കഴിയുകയുള്ളൂ എന്ന ധാരണയിൽ എത്തിച്ചേക്കും. ഇത്തരം സ്വയം ചിന്ത, ഒരു ചെറിയ ആശങ്ക മറ്റൊരു വലിയ ആശങ്കയിലും confusion ലും കൊണ്ട് എത്തിക്കും.
Spoken english പഠിച്ചു തുടങ്ങി കഴിയുമ്പോൾ അല്ലെങ്കിൽ english grammar നെ പറ്റി ഏകദേശം ധാരണ കിട്ടി തുടങ്ങിയ ഏതൊരു പഠിതാവും ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് തെറ്റ് കൂടാതെ എങ്ങനെ english സംസാരിച്ചു തുടങ്ങണം എന്നാണ്.. അതിനായി നിരവധി information കൾ തിരിയുന്നത് സ്വാഭാവികം. ഇങ്ങനെ തിരിയുമ്പോൾ പ്രധാനമായും മൂന്ന് കാര്യങ്ങൾ ചെയ്താൽ ഇംഗ്ലീഷ് തെറ്റ് കൂടാതെ സംസാരിക്കാം എന്ന് നിഗമനത്തിൽ എത്തിച്ചേരും. എന്നാൽ ഈ മൂന്ന് പ്രധാന നിഗമനങ്ങളും ഇംഗ്ലീഷ് effective ആയി പഠിക്കുന്നതിന് എത്രത്തോളം practical ആണോ എന്നാണ് ഈ വീഡിയോയിൽ കൂടെ discuss ചെയ്യുന്നത്.
ഇംഗ്ലീഷ് തെറ്റുകൂടാതെ സംസാരിക്കണം എന്ന ചിന്തയിൽ ആദ്യമായി എത്തുന്നത്. തെറ്റ് കൂടാതെ ഇംഗ്ലീഷ് സംസാരിക്കണം എന്ന തീരുമാനത്തിൽ ആണ്. ഇംഗ്ലീഷ് language എന്നത് നമ്മളെ സംബന്ധിച്ച് second language ആണ്. 95% ആൾക്കാരെയും സംബന്ധിച്ച് ;പ്രത്യേകിച്ചും ഇംഗ്ലീഷ് ഒരു second languageb എന്ന നിലയിൽ പഠിച്ചെടുക്കുക എന്നത് proper guidence, mindsat, interest, practice എന്നിവയെ പ്രധാനമായും base ചെയ്തായിരിക്കും. മാത്രമല്ല ഇംഗ്ലീഷ് സംസാരിച്ചു തുടങ്ങണം എന്നുണ്ടെങ്കിൽ കുറച്ച് basic കാര്യങ്ങൾ അറിഞ്ഞേ തീരു. ഉദാഹരണവുമായി, ചിലർ പറയുന്നത് കേൾക്കാം ഇംഗ്ലീഷ് പറഞ്ഞു പഠിക്കണം.. സത്യമാണ് അത് real fact ആണ്. പക്ഷേ പറഞ്ഞു പഠിക്കണമെങ്കിൽ ഇംഗ്ലീഷിനെ കുറിച്ച് എന്തെങ്കിലും അറിയാതെ പറയുവാൻ പറ്റുമോ, മാത്രമല്ല പറയുവാൻ എന്നെക്കൊണ്ട് പറ്റും എന്നുണ്ടെങ്കിലും question മനസ്സിലാക്കിയാൽ അല്ലേ ഉത്തരം പറയുവാൻ കഴിയുകയുള്ളൂ. ഇതൊന്നും അത്ര പരിചയം ഇല്ലാത്ത ഒരാൾ എങ്ങനെ പറഞ്ഞു തുടങ്ങും, ചിലപ്പോൾ വാക്കുകൾ ഓർത്തെടുക്കുവാൻ പറ്റാതെ വരുന്നതായിരിക്കും, കൃത്യമായ situation ൽ present ചെയ്യുവാൻ പറ്റാതെ വരുന്നതായിരിക്കും.. ഇങ്ങനെ പല ഘടകങ്ങൾ കൊണ്ട് പറഞ്ഞു പഠിക്കുക എന്നത് കേൾവിക്ക് സുഖമുള്ളതായിരിക്കും, reality മറ്റൊന്നായിരിക്കും തുടക്കത്തിൽ. പറഞ്ഞുവരുന്നതിന്റെ സാരം, തെറ്റുകൂടാതെ ഇംഗ്ലീഷ് സംസാരിക്കണം എന്ന തീരുമാനം എടുക്കാതിരിക്കുക. അതിന്റെ സ്ഥാനത്ത് കുറച്ച് നാളുകൾക്കുള്ളിൽ ഞാൻ തെറ്റ് കൂടാതെ fluent ആയി സംസാരിക്കുന്നതിനുള്ള cspability നേടിയെടുക്കാൻ എന്നെ ചിന്തയിൽ എത്തിച്ചേരുക. അതിനായി ധാരാളം practice ചെയ്യുക. ഇംഗ്ലീഷ് പഠിക്കുന്ന ഒരു തുടക്കക്കാരൻ, ഇംഗ്ലീഷ് പഠിച്ചെടുക്കുന്നത് തെറ്റ് വരുത്തി കൊണ്ടാണ്. അതുകൊണ്ട് തെറ്റുകൂടാതെ സംസാരിക്കണം എന്ന ചിന്ത, ഇംഗ്ലീഷ് പെട്ടെന്ന് പഠിച്ചെടുക്കുന്നതിൽ നിന്നും നമ്മളെ പുറകോട്ട് വലിക്കും. കാരണം perfect നമ്മൾ സംസാരിച്ചു തുടങ്ങാതെ perfecyion peactice ചെയ്താലും ഒരു satisfaction നും ഉണ്ടാകുകയില്ല, speaking മോഹം നീണ്ടു പോകും. തുടക്കത്തിൽ ഇതിനെ സ്വയം practice ലൂടെ ഒരു പരിധി വരെ overcome ചെയ്യുവാൻ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം. അത്യാവശ്യം grammar സ്വയം practice ചെയ്യുക. എന്നിട്ട് നിങ്ങളെ base ചെയ്തും, നിങ്ങളുടെ surround നെയോ base ചെയ്തും, സിമ്പിൾ സെന്റെൻസ് കൾ ആയി പറഞ്ഞു പഠിക്കുകയും എഴുതി പഠിക്കുകയും ചെയ്യുക. എന്നിട്ട് ഇവസംസാരത്തിൽ ഉൾപ്പെടുത്തുക. ദിവസവും കുറെ നേരം grammar practice ചെയ്തുകൊണ്ടേയിരിക്കുക. നിങ്ങളെയും നിങ്ങളുടെ surround നെയും base ചെയ്തു simpke sentence കൾ പറയുമ്പോൾ, എവിടെയാണ് തെറ്റു വരുന്നത് എന്ന് കൃത്യമായി നിങ്ങൾക്ക് തന്നെ സ്വയം മനസ്സിലാകും. ഏതുഭാഗത്താണോ തെറ്റ് വരുന്നത് ആ ഭാഗം കൂടുതൽ പറഞ്ഞും എഴുതിയും peactice ചെയ്യുക. കൂടാതെ നിങ്ങളോട് സംസാരിക്കുന്ന ആൾ സംസാരിക്കുമ്പോൾ തെറ്റ് വരുത്തുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അദ്ദേഹം തെറ്റ് വരുത്തുന്നുണ്ടെങ്കിൽ അക്കാര്യം നിങ്ങളും മറ്റൊരാളോട് സംസാരിക്കുമ്പോൾ സംഭവിക്കുവാൻ സാധ്യതയുണ്ടോ എന്ന് സ്വയം വിലയിരുത്തുക. അങ്ങനെയുണ്ടെങ്കിൽ അവൻ നിങ്ങൾ കൂടുതൽ practice ചെയ്യുക. Gradually, തെറ്റാതെ സംസാരിക്കുവാൻ സാധിക്കും. പറഞ്ഞാൽ ഇംഗ്ലീഷ് പഠനത്തിൻറെ തുടക്കത്തിൽ perfection നോട് കൂടി ഇംഗ്ലീഷ് സംസാരിക്കണം എന്ന ചിന്ത പാടെ ഉപേക്ഷിക്കുക.
ഇംഗ്ലീഷ് തെറ്റ് കൂടാതെ സംസാരിക്കണം എന്ന് ചിന്തയിൽ രണ്ടാമതായി ചിന്തിക്കുന്നത്. മുഴുവൻ grammar പഠിച്ചാലെ ഇംഗ്ലീഷ് പഠിക്കുവാൻ പറ്റുകയുള്ളൂ എന്ന ധാരണ. ഇംഗ്ലീഷ് തെറ്റ് കൂടാതെ സംസാരിച്ചു തുടങ്ങണം എന്നുണ്ടെങ്കിൽ എല്ലാ grammar കളും അറിഞ്ഞിരിക്കേണ്ട കാര്യമില്ല. സംസാരിക്കുന്നതിന് അത്യാവിശം വരുന്ന grammar portion കൾ പഠിക്കുമ്പോൾ അവ one by one ആയി connect ചെയ്തുവേണം പഠിക്കുവാൻ. എങ്കിൽ മാത്രമേ നിങ്ങൾ ഇംഗ്ലീഷ് പഠിക്കുമ്പോൾ ഏതു ഭാഗത്താണ് stuck വരുന്നതെന്ന് സ്വയം മനസ്സിലാക്കി എടുക്കുവാൻ സാധിക്കുകയുള്ളൂ. ഇങ്ങനെ പഠിച്ചെടുക്കുമ്പോൾ ബാക്കിവരുന്ന grammar portion കൾ സ്വയം എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് നല്ല ധാരണ ലഭിക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് സ്വയം ഇംഗ്ലീഷ് പഠിക്കുവാനുള്ള താല്പര്യം ഉണ്ടായി വരും, gradually ഈ ഒരു ശീലം അതായത് ആവശ്യമുള്ള grammar portion മനസ്സിലാക്കി തെറ്റ് കൂടാതെ സംസാരിക്കുവാനുള്ള confidence പതിയെ കിട്ടി തുടങ്ങും.
ഇംഗ്ലീഷ് തെറ്റ് കൂടാതെ സംസാരിക്കണം എന്ന ചിന്തയിൽ മൂന്നാമതായി ചിന്തിക്കുന്നത്, ഈ ഒരു കാര്യം പറയുമ്പോൾ അല്ലെങ്കിൽ ഈ ഒരു situation പറയുമ്പോൾ ഇന്ന grammar ഉപയോഗിച്ചാലേ perfrction ആകുകയുള്ളൂ എന്ന ചിന്ത. ഈ ഒരു ചിന്താഗതി speaking നെ മന്ദഗതിയിലാക്കും. മാത്രമല്ല, ഈ ഒരു ചിന്ത വളരെ danger ഉം toxic ഉം ആയിട്ടുള്ള ഒരു തോട്ട് ആണ്. ഈയൊരു ചിന്താഗതി വെച്ച് നമ്മൾ ഇംഗ്ലീഷ് സംസാരിക്കുവാൻ ശ്രമിക്കുമ്പോൾ നമ്മൾ പഠിച്ച grammar അല്ലെങ്കിൽ vocabulary ഉപയോഗിക്കാനുള്ള chance / situation നമ്മൾ പ്രതീക്ഷിച്ച സമയത്ത് ലഭിച്ചു എന്ന് വരികയില്ല. ഒരുപക്ഷേ നമ്മളോട് സംസാരിക്കുന്ന വ്യക്തി same situation മറ്റൊരു രീതിയിൽ indirect ആയിട്ട് ആയിരിക്കും predent ചെയ്യുക. നമ്മൾ പ്രതീക്ഷിക്കുന്ന grammar portion ൽ കൂടി അല്ല സംസാരിക്കുന്നതെങ്കിൽ,നമ്മൾ perfection ൽ focus ചെയ്തു സംസാരിക്കുന്നതിൽ മടി തോന്നുവാൻ chance കൂടുതലാണ്. ഇത് spraking നെ മന്ദഗതിയിലാക്കും. മാത്രമല്ല നമ്മൾ പഠിച്ച grammar / vocabulary നമ്മൾ പഠിച്ച സമയത്ത് ഉപയോഗിക്കുവാനുള്ള അവസരം കിട്ടിയില്ല എങ്കിൽ,ഇവ, repeat ചെയ്തു practice ചെയ്തില്ല എങ്കിൽ മൂന്ന് നാല് ദിവസം കഴിയുമ്പോൾ നമ്മൾ പഠിച്ച/ മനസ്സിലാക്കിയ ഭാഗങ്ങൾ പതിയെ മറക്കുവാൻ chance കൂടുതലാണ്. ഇങ്ങനെ മറന്നുപോകുന്ന അവസരത്തിൽ നമ്മൾ expect ചെയ്യാത്ത സമയത്ത് മുൻപ് പഠിച്ച gramnar / vocabulary യിൽ ചോദ്യം ചോദിച്ചാൽ, അവർ എന്താണെന്ന് പെട്ടെന്ന് ഓർത്തെടുത്തു പറയുവാൻ ശ്രമിക്കുമ്പോൾ ചില second കൾ mind blank ആകും. പിന്നെ നമ്മുടെ ഇംഗ്ലീഷ് speaking confidence കുറെ നാളത്തേക്ക് ഇല്ലാതായി, എനിക്ക് perfection ഇല്ല; എനിക്ക് perfect ആയി സംസാരിക്കാൻ സാധിക്കില്ല എന്ന് ചിന്തയിൽ കുറേ നാളത്തേക്ക് down ആകും. അതുകൊണ്ട് ഈ ഒരു ചിന്തയെ പാടെ അവഗണിക്കുക. Simple grammar portion കളിൽ കൂടെ സംസാരിക്കുവാൻ ശ്രമിക്കുക.
അതുകൊണ്ട് തുടക്കക്കാരും, അത്യാവശ്യം ഇംഗ്ലീഷ് അറിയാവുന്ന ആൾക്കാരും തുടക്കത്തിൽ ഇക്കാര്യങ്ങൾ follow ചെയ്യാതിരിക്കുക.
മറ്റൊരു informative blog മായി നമുക്ക് വീണ്ടും കാണാം.

Comments
Post a Comment