Posts

മലയാളികൾ പെട്ടന്ന് english പഠിക്കും, പക്ഷെ ഇംഗ്ലീഷ്കാർ മലയാളം പെട്ടന്ന് പഠിക്കുന്നില്ല, അതുകൊണ്ട് ഇംഗ്ലീഷ് പെട്ടന്ന് പഠിക്കാം, സത്യമാണോ?

Image
 മലയാളികൾ പെട്ടന്ന് english പഠിക്കും, പക്ഷെ ഇംഗ്ലീഷ്കാർ മലയാളം പെട്ടന്ന് പഠിക്കുന്നില്ല, അതുകൊണ്ട് ഇംഗ്ലീഷ് പെട്ടന്ന് പഠിക്കാം, സത്യമാണോ? ഇംഗ്ലീഷ് പഠനത്തിന്റെ തുടക്കകാലത്ത് ഒരു പഠിതാവിനെ സംബന്ധിച്ച് ഇംഗ്ലീഷ് എങ്ങനെ പഠിക്കണം അല്ലെങ്കിൽ വളരെ വേഗത്തിൽ ഇംഗ്ലീഷ് എങ്ങനെ പഠിക്കാം എന്ന് ചിന്തിച്ച് ധാരാളം video കൾ കാണുമ്പോൾ നമ്മൾ കേൾക്കാറുള്ള ഒരു dialogue അല്ലെങ്കിൽ motivation ആണ്. മലയാളികൾ പെട്ടെന്ന് ഇംഗ്ലീഷ് പഠിക്കും പക്ഷേ ഇംഗ്ലീഷുകാർ മലയാളം പഠിക്കണം എന്നുണ്ടെങ്കിൽ വളരെ ബുദ്ധിമുട്ടും. അതുകൊണ്ട് നിങ്ങൾ ഇംഗ്ലീഷ് language അനായാസം പഠിക്കാം. 1000 മിനിറ്റ് കൊണ്ട്, 700 മിനുറ്റ് കൊണ്ട്, ഒന്നര മണിക്കൂർ കൊണ്ട്, 10 മണിക്കൂർ കൊണ്ട്, 30 മണിക്കൂർ കൊണ്ട്, 30 ദിവസം കൊണ്ട്, രണ്ടുമാസം കൊണ്ട്, എന്നിങ്ങനെ അനവധി time period കൾ പറഞ്ഞുകൊണ്ട് ധാരാളം video കൾ കാണാറുണ്ട്. ഈയൊരു time period എല്ലാവരിലും applicable അല്ല എന്നതാണ് സത്യം.. ഇംഗ്ലീഷുകാർക്ക് മലയാളം പെട്ടെന്ന് പഠിക്കുവാൻ സാധിക്കാത്തതിന് കാരണം മലയാളഭാഷയുടെ structure ആണ്. അതിന് കാരണം ഒരുപക്ഷേ മലയാള സംസാരശൈലി , എഴുതുന്ന രീതി, ഉച്ചാരണം അല്ലെങ്കിൽ പര്യായപദം എന്ന...

Malayalees learn English quickly, but English people don't learn Malayalam quickly, so they can learn English quickly, right?

Image
  Malayalees learn English quickly, but English people don't learn Malayalam quickly, so they can learn English quickly, right? This is a dialogue or motivation that we often hear when we watch many videos about how to learn English or how to learn English very quickly in the beginning of English learning. Malayalee learn English quickly, but if English people want to learn Malayalam, it will be very difficult. So you can learn English language easily. We see many videos saying various time periods such as 1000 minutes, 700 minutes, an hour and a half, 10 hours, 30 hours, 30 days, two months, etc. The truth is that this time period is not applicable to everyone. The reason why English people cannot learn Malayalam quickly is the structure of the Malayalam language. The reason for this may be some factors such as Malayalam speaking style, writing style, pronunciation or synonyms. But we Malayalee can learn English quickly. Actually, this dialogue or motivation is a wrong message. I...

I don't know how to write and read English, but how can I learn spoken English

Image
Some people who love the English language and know about its possibilities want to say, "I don't know how to write and read English, but how can I learn spoken English". This question is a very difficult one. However, with proper practice, we can learn spoken English. Moreover, when a person who does not know how to write and read English tries to learn English on his own, what is needed is strong determination, that is, I will practice daily no matter what adverse situation I face. Then what is needed is great patience, because it is natural to feel tired when you start learning a little. Then what is needed is great attention, there should be no compromise in paying attention. Because if attention is lost, learning English will be difficult and English learning will be more likely to take longer. Another thing is Practice. Learning English without practice is not possible. The first, main challenge faced by someone who does not know how to write and read English for the...

English എഴുതുവാനും വായിക്കുവാനും അറിയില്ല, എങ്ങനെ സ്പോകെൻ ഇംഗ്ലീഷ് പഠിക്കും

Image
ഇംഗ്ലീഷ് language നെ ഇഷ്ടപ്പെടുകയും അതിൻറെ സാധ്യതകളെ പറ്റി അറിയാവുന്ന ചിലർ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് " എനിക്ക് ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയില്ല, പക്ഷേ എങ്ങനെ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കും". ഈ ഒരു ചോദ്യം വളരെ difficult ആയിട്ടുള്ള കാര്യം തന്നെയാണ്. എങ്കിലും കൃത്യമായ practice ലൂടെ നമുക്ക് സ്പോക്കൺ ഇംഗ്ലീഷ് പഠിച്ചെടുക്കുവാൻ സാധിക്കും. മാത്രമല്ല ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയുവാൻ പാടില്ലാത്ത ഒരു വ്യക്തി ഇംഗ്ലീഷ് സ്വയം പഠിക്കുവാൻ ശ്രമിക്കുമ്പോൾ വേണ്ടത്, strong determination അതായത് എന്ത് പ്രതികൂല സാഹചര്യം നേരിട്ടാലും ഞാൻ daily practice ചെയ്യും. പിന്നെ വേണ്ടതാണ് വലിയ ക്ഷമ കാരണം കുറച്ചു പഠിച്ചു തുടങ്ങുമ്പോൾ മടുപ്പ് തോന്നുക സ്വാഭാവികമാണ്. പിന്നെ വേണ്ടത് വലിയ ശ്രദ്ധ, ശ്രദ്ധിക്കുന്നതിൽ ഒരു വിട്ടുവീഴ്ച പാടില്ല. കാരണം ശ്രദ്ധ പോയാൽ ഇംഗ്ലീഷ് പഠനം difficult ഉം കൂടാതെ ഇംഗ്ലീഷ് പഠനം നീണ്ടു പോകുവാൻ സാധ്യത കൂടുതലാണ്. മറ്റൊരു കാര്യമാണ് Practice. Practice ഇല്ലാതെ ഇംഗ്ലീഷ് പഠിച്ചെടുക്കുക എന്നത് സാധ്യമായിട്ടുള്ള കാര്യമല്ല. ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയാത്ത ഒരാൾ ആദ്യമായി നേ...

വീട്ടിലിരുന്ന് ഇംഗ്ലീഷ് സ്വയം പഠിക്കാം

Image
  വീട്ടിലിരുന്നുകൊണ്ട് spoken english സ്വയം പഠിക്കുവാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ ആഗ്രഹിക്കുമ്പോൾ ഇനി പറയുവാൻ പോകുന്ന കാര്യങ്ങൾ മനസ്സിലാക്കി follow ചെയ്യുക. 1 Reality അതായത് ഇംഗ്ലീഷ് ഭാഷ പഠിക്കുവാൻ എളുപ്പമാണോ? 2 Current situation അതായത് നിലവിലെ നിങ്ങളുടെ സാഹചര്യങ്ങൾ. 3 Avoid unneccessary social media platforms. അതായത് english related അല്ലാത്ത social media platform കൾ കുറഞ്ഞത് ആറുമാസം ദിവസവും ഒരു മണിക്കൂറിൽ താഴെ ഉപയോഗിക്കുവാൻ ശ്രമിച്ചുകൊണ്ടേയിരിക്കണം. 4 Purpose അതായത് നിങ്ങളുടെ ലക്ഷ്യം. 5 Knowledge acquisition അതായത് ഇംഗ്ലീഷ് സംസാരിക്കുവാൻ അറിവുകൾ സമ്പാദിക്കുക. 6 Study matetials അതായത് പഠനത്തിന് ആവശ്യമായിട്ടുള്ള വസ്തുക്കൾ. 7 What is english language. 8 Listening practice 9 Reading practice 10 Writing practice 11 Grammar practice ഇത്രയും കാര്യത്തെക്കുറിച്ച് ഒരു beginner atleast അറിഞ്ഞിരിക്കണം. ഓരോന്നും നമുക്ക് one by one ആയി വളരെ ചുരുക്കത്തിൽ മനസ്സിലാക്കാൻ ശ്രമിക്കാം. 1 ഒന്നാമത്തെ കാര്യം teality, ഇംഗ്ലീഷ് ഒരു foriegn language ആണ്. നമ്മൾ മലയാളം ഭാഷ പഠിച്ചെടുത്തത് പോലെ ഇംഗ്ലീഷ് പഠിച്ചെ...

You can learn English by yourself at home.

Image
 When you are trying to learn spoken English by yourself or when you want to, understand and follow the things that are going to be said. 1 Reality, i.e. Is it easy to learn English? 2 Current situation, i.e. your current circumstances. 3 Avoid unnecessary social media platforms. 4 Purpose, i.e. your goal. 5 Knowledge acquisition, i.e. acquire knowledge to speak English. 6 Study matetials, i.e. the materials needed for study. 7 What is English language. 8 Listening practice 9 Reading practice 10 Writing practice 11 Grammar practice A beginner should at least know about all these things. Let us try to understand each one very briefly one by one. 1 The first thing is that English is a foreign language. It is very difficult to learn English like we learned Malayalam. There are rules and regulations in between. No matter how easy you try to learn English, without a proper basic. If you approach these, you will keep having doubts.. Therefore, to learn this language, you need to study...

5 Spoken English Golden Tools

Image
 The biggest desire of all of us is to be able to speak English well. Many people do not know how to learn English, what things to pay attention to before learning English, how to start learning English, what things to pay attention to while learning, and many other things. If you want to learn English effectively, you should at least know how to connect the significant parts of the English language as one by one and learn them. If you want to know how to start learning English, you can contact the academy. If you want to speak English well or achieve fluency 1, you should know Basic English 2, you should know Tenses 3, you should know Auxiliary verbs 4 You should know Question making 5 You should know Wh questions There are still a few things you need to know, but these five things will make your speaking smooth and flexible. It will also boost your speaking confidence. Only by understanding and learning the first three of these five things will you start gaining the confidence ...

5 സ്പോക്കൺ ഇംഗ്ലീഷ് Golden Tools

Image
  നമ്മുടെ എല്ലാവരുടെയും ഏറ്റവും വലിയ ആഗ്രഹമാണ് നന്നായി ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയുക എന്നത്. പലർക്കും അറിയില്ല എങ്ങനെയാണ് ഇംഗ്ലീഷ് പഠിക്കേണ്ടത്, ഇംഗ്ലീഷ് പഠിക്കുന്നതിന് മുമ്പ് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, എങ്ങനെ ഇംഗ്ലീഷ് പഠിച്ചു തുടങ്ങണം, പഠിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിങ്ങനെ നിരവധി കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ട്. ഇംഗ്ലീഷ് effective ആയ രീതിയിൽ പഠിക്കണം എന്നുണ്ടെങ്കിൽ ഇംഗ്ലീഷ് language significants ഇവ one by one ആയി എങ്ങനെ connect ചെയ്തു പഠിക്കണം എന്ന കാര്യമെങ്കിലും at least അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് എങ്ങനെ പഠിച്ചു തുടങ്ങണം എന്നതിനെ കുറിച്ച് അറിയണമെന്നുണ്ടെങ്കിൽ academy യുമായി contact ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് നന്നായി സംസാരിക്കണം അല്ലെങ്കിൽ fluency കൈവരിക്കണം എന്നുണ്ടെങ്കിൽ 1, Basic english അറിഞ്ഞിരിക്കണം 2, Tense കൾ അറിഞ്ഞിരിക്കണം 3, Auxiliary verb കൾ അറിഞ്ഞിരിക്കണം 4. Question making അറിഞ്ഞിരിക്കണം 5. Wh question അറിഞ്ഞിരിക്കണം ഇനിയും കുറച്ചു കാര്യങ്ങൾ അറിയേണ്ടതായിട്ടുണ്ട് എങ്കിലും ഈ അഞ്ച് കാര്യങ്ങൾ നിങ്ങളുടെ speaking, smooth ഉം flexible ഉം ആക്കും....

Five things to improve spoken English quickly.

Image
 The first thing you need to learn English. When you try to learn English or want to learn it, there are many things you need to know and pay attention to at the beginning. However, if you pay attention to five things, you can start studying constantly and intensively and achieve improvement very quickly. The first thing is to analyze yourself. Your age and current situation. Are you a student. How long after studying are you trying to learn English? Are you currently in touch with your studies, your working hours, etc., try to learn English after getting a good understanding of many things. You can contact the link below for guidance. Contact us : +91 9497224033 The second thing is to set a goal. Why am I trying to learn English? I should have a good understanding of it. Is it to teach children, for job promotion, for business development, for marketing, for study migration, for Gulf -Europe job, etc. Understand your desire, that is, the purpose well. The third thing is strong an...

സ്പോക്കൺ ഇംഗ്ലീഷ് വേഗത്തിൽ improve ചെയ്യുവാൻ അഞ്ച് കാര്യങ്ങൾ

Image
  English പഠിക്കുവാൻ ഏറ്റവും ആദ്യം വേണ്ടത്. ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ അല്ലെങ്കിൽ ആഗ്രഹിക്കുമ്പോൾ പ്രാരംഭത്തിൽ തന്നെ നിരവധി കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതായിട്ടും ഉണ്ട്. എങ്കിലും അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് constant ആയും intensive ആയും പഠിച്ചു തുടങ്ങി വളരെ വേഗത്തിൽ improvement നേടിയെടുക്കുവാൻ സാധിക്കും. ഒന്നാമത്തെ കാര്യം എന്നത് Analyse yourself എന്നതാണ്. നിങ്ങളുടെ പ്രായം നിലവിലെ സാഹചര്യം. നിങ്ങൾ student ആണോ. പഠനശേഷം എത്ര നാളുകൾക്ക് ശേഷം ആണ് ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുന്നത്. നിലവിൽ പഠനവുമായി touch ഉണ്ടോ, നിങ്ങളുടെ ജോലി സമയം എന്നിങ്ങനെ നിരവധി കാര്യങ്ങളെക്കുറിച്ച് നന്നായി ധാരണ ലഭിച്ചതിനുശേഷം ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുക. Guidence ന് വേണ്ടി താഴെ കാണുന്ന link ൽ contact ചെയ്യാവുന്നതാണ്. Contact Number : +91 9497224033 രണ്ടാമത്തെ കാര്യം എന്നത്, Set a Goal എന്നതാണ്. ഞാൻ എന്തിനുവേണ്ടിയാണ് ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുന്നത്. അതിനെപ്പറ്റി നല്ലൊരു ധാരണ ഉണ്ടായിരിക്കണം. കുട്ടികളെ പഠിപ്പിക്കുവാൻ ആണോ, job promoti...

I don't know how to write and read English, how can I learn spoken English?

Image
Some people who love the English language and know about its possibilities want to ask, "I don't know how to write and read English, but how can I learn spoken English". This question is a very difficult one. However, with proper practice, we can learn spoken English. Moreover, when a person who does not know how to write and read English tries to learn English on his own, what is needed is strong determination, that is, I will practice daily no matter what adverse situation I face. Then what is needed is great patience. Because, it is natural to feel tired when you start learning a little. Then what is needed is great attention, there should be no compromise in paying attention. Because if you lose attention, learning English will be difficult and there is a high chance that learning English will take a long time. Another thing is Practice. Learning English without practice is not possible. The main challenge faced by someone who does not know how to write and read Engli...

English എഴുതുവാനും വായിക്കുവാനും അറിയില്ല, എങ്ങനെ സ്പോകെൻ ഇംഗ്ലീഷ് പഠിക്കും?

Image
ഇംഗ്ലീഷ് language നെ ഇഷ്ടപ്പെടുകയും അതിൻറെ സാധ്യതകളെ പറ്റി അറിയാവുന്ന ചിലർ ആഗ്രഹിക്കുന്ന ഒരു കാര്യമാണ് " എനിക്ക് ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയില്ല, പക്ഷേ എങ്ങനെ സ്പോക്കൺ ഇംഗ്ലീഷ് പഠിക്കും". ഈ ഒരു ചോദ്യം വളരെ difficult ആയിട്ടുള്ള കാര്യം തന്നെയാണ്. എങ്കിലും കൃത്യമായ practice ലൂടെ നമുക്ക് സ്പോക്കൺ ഇംഗ്ലീഷ് പഠിച്ചെടുക്കുവാൻ സാധിക്കും . മാത്രമല്ല ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയുവാൻ പാടില്ലാത്ത ഒരു വ്യക്തി ഇംഗ്ലീഷ് സ്വയം പഠിക്കുവാൻ ശ്രമിക്കുമ്പോൾ വേണ്ടത്, strong determination അതായത് എന്ത് പ്രതികൂല സാഹചര്യം നേരിട്ടാലും ഞാൻ daily practice ചെയ്യും. പിന്നെ വേണ്ടതാണ് വലിയ ക്ഷമ . കാരണം, കുറച്ചു പഠിച്ചു തുടങ്ങുമ്പോൾ മടുപ്പ് തോന്നുക സ്വാഭാവികമാണ്. പിന്നെ വേണ്ടത് വലിയ ശ്രദ്ധ , ശ്രദ്ധിക്കുന്നതിൽ ഒരു വിട്ടുവീഴ്ച പാടില്ല. കാരണം ശ്രദ്ധ പോയാൽ ഇംഗ്ലീഷ് പഠനം difficult ഉം കൂടാതെ ഇംഗ്ലീഷ് പഠനം നീണ്ടു പോകുവാൻ സാധ്യത കൂടുതലാണ്. മറ്റൊരു കാര്യമാണ് Practice. Practice ഇല്ലാതെ ഇംഗ്ലീഷ് പഠിച്ചെടുക്കുക എന്നത് സാധ്യമായിട്ടുള്ള കാര്യമല്ല. ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും അറിയാത്ത ഒരാൾ ആദ്യമായ...

How to write an essay in task 2 of IELTS writing?

Image
Many people follow the structure for a better band score. For example, Paraphrase, thesis, firstly/ first of all, secondly, to conclusion / in conclusion in the order. Some people insist on following various essay structures such as Paraphrase, thesis, On the one hand, on the other hand, to conclusion / in conclusion. But if you are studying with a 9 band score as your goal, there is no need to follow such structures. It is enough to write by connecting the topic correctly. That is, you should write IELTS writing by connecting it correctly. Before thinking about how to write Task 2, you should briefly know some things about IELTS writing. The two most important things for IELTS writing 1 Grammar 2 Knowledge Grammar plays an important role in the writing section. Grammar is essential to understand the question asked in task 2 correctly. Otherwise, it will become out of topic. Moreover, only by understanding the grammar required by IELTS well, we can coordinate our ideas and write correc...

IELTS writing ലെ task 2 ആയ essay എങ്ങനെയാണ് എഴുതേണ്ടത്

Image
 IELTS writing ലെ task 2 ആയ essay എങ്ങനെയാണ് എഴുതേണ്ടത് എന്നാണ്. പലരും better bandscore ന് വേണ്ടി structure follow ചെയ്യാറുണ്ട്. ഉദാഹരണമായിട്ട് Paraphrase, thesis, firstly/ first of all, secondly, to conclusion / in conclusion എന്ന് order ലും. Paraphrase, thesis, On the one hand, on the other hand, to conclusion / in conclusion എന്നിങ്ങനെ വിവിധ essay structure കൾ follow ചെയ്യുവാൻ ചിലർ നിർബന്ധിക്കുന്നത് കാണാറുണ്ട്. എന്നാൽ നിങ്ങൾ 9 bandscore ആണ് ലക്ഷ്യമാക്കി പഠിക്കുന്നതെങ്കിൽ ഇത്തരം structure കൾ follow ചെയ്യേണ്ട കാര്യമില്ല. Topic നെ കൃത്യമായി connect ചെയ്തു എഴുതിയാൽ മതിയാവും. അതായത് കൃത്യമായി connect ചെയ്തു വേണം IELTS writing എഴുതുക. Task 2 എങ്ങനെയാണ് എഴുതേണ്ടത് എന്ന് ചിന്തിക്കുന്നതിനു മുൻപ് IELTS writing നെ സംബന്ധിച്ച് ചില കാര്യങ്ങൾ brief ആയി അറിഞ്ഞിരിക്കണം. IELTS writing ന് ഏറ്റവും പ്രധാനമായ രണ്ടു കാര്യമാണ് 1 Grammar 2 Knowledge Writing section നിൽ grammar പ്രധാന role വഹിക്കുന്നുണ്ട്. task 2 ൽ ചോദിക്കുന്ന ചോദ്യം കൃത്യമായി മനസ്സിലാക്കുവാൻ grammar കൂടിയ തീരു. ഇല്ലെങ്കിൽ out of topic ...