Posts

Never think or follow these three things.

Image
  It is normal to have many thoughts and worries about learning for a long time after starting to learn Spoken English. To overcome these thoughts and worries, we rely on spoken English videos on YouTube the most. When we watch this, we understand many things about speaking English, and because there is no proper guidance, it will lead to more confusion. This is just something that shows the face of any beginner. Moreover, instead of listening to the information obtained from various videos and knowing what to do, we may think that if we learn this way, we can learn English or if we follow this way, we can learn English and use it correctly. Such self-thinking, a small worry will lead to another big worry and confusion. When we start learning English spoken English or have a rough understanding of English grammar, what we want most is how to speak English without mistakes. For that, it is natural to turn to a lot of information. When we turn to it like this, we will come to the con...

ഈ മൂന്ന് കാര്യങ്ങൾ ഒരിക്കലും ചിന്തിക്കുകയോ follow ചെയ്യുകയോ ചെയ്യരുത്.

Image
  Spoken english പഠിച്ചു തുടങ്ങുന്നത് മുതൽ കുറെ നാളത്തേക്ക് പഠനത്തെ സംബന്ധിച്ച് നിരവധി ചിന്തകളും ആശങ്കകളും തുടക്കത്തിൽ സാധാരണമാണ്. ഇങ്ങനെ ഉണ്ടാകുന്ന ചിന്തകളെയും, ആശങ്കകളെയും overcome ചെയ്യുവാൻ നമ്മൾ ഏറ്റവും അധികം ആശ്രയിക്കുന്നത് youtube ൽ സ്പോക്കൺ ഇംഗ്ലീഷ് video കൾ ആയിരിക്കും. ഇങ്ങനെ കാണുമ്പോൾ spoken english നെ സംബന്ധിച്ച് നിരവധി കാര്യങ്ങൾ മനസ്സിലാക്കുകയും, proper guidence ഇല്ലാത്തതിനാൽ കൂടുതൽ ആശയക്കുഴപ്പത്തിലേക്കും കൊണ്ട് എത്തിക്കും. ഇക്കാര്യം ഏതൊരു തുടക്കക്കാരനും face ചെയ്യുന്ന ഒരു കാര്യം മാത്രം. മാത്രമല്ല, വിവിധ video കളില്‍ നിന്നും കിട്ടിയിട്ടുള്ള information കേട്ട് എന്ത് ചെയ്യണം എന്നറിയാൻ മേലാതെ, ഇങ്ങനെ പഠിച്ചാൽ ഇംഗ്ലീഷ് പഠിക്കാം അല്ലെങ്കിൽ ഇങ്ങനെ follow ചെയ്താലെ ഇംഗ്ലീഷ് പഠിച്ചെടുത്ത് proper ആയി use ചെയ്യുവാൻ കഴിയുകയുള്ളൂ എന്ന ധാരണയിൽ എത്തിച്ചേക്കും. ഇത്തരം സ്വയം ചിന്ത, ഒരു ചെറിയ ആശങ്ക മറ്റൊരു വലിയ ആശങ്കയിലും confusion ലും കൊണ്ട് എത്തിക്കും. Spoken english പഠിച്ചു തുടങ്ങി കഴിയുമ്പോൾ അല്ലെങ്കിൽ english grammar നെ പറ്റി ഏകദേശം ധാരണ കിട്ടി തുടങ്ങിയ ഏതൊരു പഠിതാവും ഏറ്റവും കൂടുതൽ ...

Follow this method to gain a little more English fluency.

Image
  We often say to follow English fluency methods. The reason for this is that many people have different attitudes towards English learning. You know English well. But if you are someone who wants to gain a little more English fluency. Follow this method. You will have achieved English fluency. The first thing is to know the basic English. If you do not understand the basic English well at the beginning of our English learning, it is normal for English to feel difficult as we learn it. That is, we need the ability to understand what is meant by an English sentence when we see it. If we understand a few things at the beginning, we can make English learning easy. The second thing is listening as much as possible. That is, depending on the situation, try to do listening practice as much as you can a day. It is advisable to do audio type listening practice as much as possible. For that, listen to online radio and podcasts. Or if you watch a video, try your best to pay attention to wha...

കുറച്ചും കൂടെ english fluency നേടുവാൻ ഈ method follow ചെയ്യുക

Image
  നമ്മൾ ഇംഗ്ലീഷ് ഇംഗ്ലീഷ് fluency രീതികൾ follow ചെയ്യുവാൻ പറയാറുണ്ട്. അതിന് കാരണം പലർക്കും ഇംഗ്ലീഷ് പഠനത്തോടുള്ള attitude പലതരത്തിൽ ആയതിനാലാണ്. നിങ്ങൾക്ക് അത്യാവശ്യം ഇംഗ്ലീഷ് അറിയാം. എങ്കിലും എനിക്ക് കുറച്ചു കൂടെ ഇംഗ്ലീഷ് fluency നേടണം എന്ന് ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിൽ . ഈ രീതി follow ചെയ്യുക. English fluency കൈവരിച്ചിരിക്കും. ഒന്നാമത്തെ കാര്യം, ഇംഗ്ലീഷ് basic അറിഞ്ഞിരിക്കുക എന്നതാണ്. നമ്മുടെ ഇംഗ്ലീഷ് പഠനത്തിൻറെ തുടക്കത്തിൽ തന്നെ ഇംഗ്ലീഷ് basic നന്നായി മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ ഇംഗ്ലീഷ് പഠിക്കുന്ന തോറും ബുദ്ധിമുട്ടായി തോന്നുക സാധാരണമാണ്. അതായത് ഒരു ഇംഗ്ലീഷ് sentence കണ്ടാൽ അതിൽ എന്താണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കി എടുക്കുക എന്ന കഴിവാണ് നമുക്ക് വേണ്ടത്. അതിന് തുടക്കത്തിൽ കുറച്ചു കാര്യങ്ങൾ മനസ്സിലാക്കിയാൽ ഇംഗ്ലീഷ് പഠനം easy ആക്കിമാറ്റുവാൻ സാധിക്കും. രണ്ടാമത്തെ കാര്യം listening as much as possible. അതായത് സാഹചര്യത്തിനനുസരിച്ച് നിങ്ങൾക്ക് ഒരു ദിവസം നിങ്ങളുടെ കഴിവിന്റെ പരമാവധി listening practice ചെയ്യുവാൻ ശ്രമിക്കുക. കഴിവതും audio type listening practice ചെയ്യുന്ന...

You will never forget what you have learned.

Image
 English is not a language to be learned without seeing. Rather, it is something that needs to be understood and mastered with the right basic knowledge. Because in any matter, their emotional balance, mindset, situation, etc. are important factors depending on their age. Along with this, we should also have an understanding of a person's learning capacity. A good percentage of people have short memories. No matter how much effort they study, there is a high chance that they will forget it within a few minutes, hours, or days. If we think we have learned it and try to use it on another occasion, we should not immediately remember what we have learned without seeing it. In such a situation, we will use the words we know instead. The essence of what has been said is that most people have short memories. If we try to learn English without seeing vocabulary, pronunciation, and grammar, learning English will be very difficult and there is a high chance of wasting your valuable time. The...

എത്ര പഠിച്ചിട്ടും ഓർമ്മയിൽ നിൽക്കുന്നില്ലേ!

Image
  ഇംഗ്ലീഷ് ഭാഷ കാണാതെ പഠിക്കേണ്ട ഒരു ഭാഷയല്ല. മറിച്ച് അതിനെ കൃത്യമായ ബേസിക് മനസ്സിലാക്കി പറിച്ചെടുക്കേണ്ട ഒരു കാര്യമാണ്. കാരണം ഏതൊരു സംബന്ധിച്ച് ആ പ്രായത്തിന് അനുസരിച്ച് അവരുടെ emotional balance,mindset, situation തുടങ്ങിയവ പ്രധാന ഘടകങ്ങളാണ്. അതോടൊപ്പം തന്നെ ഒരു മനുഷ്യനെ സംബന്ധിച്ച് അയാളുടെ learning capacity യെ കുറിച്ചും നമുക്ക് ധാരണ ഉണ്ടായിരിക്കണം. നല്ലൊരു ശതമാനം ആൾക്കാർക്കും short memory ഉള്ളത്. എത്ര effort കാണാതെ പഠിച്ചാലും ചില മിനിറ്റുകൾ, മണിക്കൂറുകൾ, ചില ദിവസങ്ങൾക്കുള്ളിൽ അത് മറന്നു പോകുവാൻ chance കൂടുതലാണ്. പഠിച്ചു എന്ന് കരുതി പിന്നീട് നമ്മൾ മറ്റൊരു അവസരത്തിൽ ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ മുൻപ് കാണാതെ പഠിച്ച കാര്യങ്ങൾ ഓർത്തെടുക്കുവാൻ ശ്രമിച്ചാൽ പെട്ടെന്ന് ഓർത്തെടുക്കണം എന്നില്ല. ഇത്തരം സാഹചര്യത്തിൽ നമ്മൾക്ക് അറിയാവുന്ന word കൾ ആകും പകരം പറയുക. പറഞ്ഞു വന്നതിന്റെ സാരം മിക്ക ആൾക്കാർക്കും short memory ആണ് ഉള്ളത്. ഇംഗ്ലീഷിനെ സംബന്ധിച്ച് vocabulary, pronunciation, grammar എന്നിവ കാണാതെ പഠിക്കുവാൻ ശ്രമിച്ചാൽ ഇംഗ്ലീഷ് പഠനം വളരെ difficult ഉം കൂടാതെ നിങ്ങളുടെ വിലപ്പെട്ട സമയവും നഷ്ടപ്പെടു...

നിങ്ങൾക്കറിയാവുന്ന വാക്കുകൾ ഉപയോഗിച്ച് എളുപ്പത്തിൽ Fluency കൈവരിക്കുവാൻ ഈ methods follow ചെയ്യുക

Image
  ഇംഗ്ലീഷിൽ കൂടുതൽ fluency വരുത്തുവാൻ പല method കൾ use ചെയ്യാറുണ്ട്. ഇത് ഒരു വ്യക്തിക്ക് useful ആകുന്നത് അദ്ദേഹത്തിൻറെ നിലവിലെ mindset നെയും ഇംഗ്ലീഷ് level നെയും ആശ്രയിച്ചിരിക്കും. Fluency വർദ്ധിപ്പിക്കുന്നതിനുള്ള പല method കളിൽ ഏത് method ൽ കൂടിയായിരിക്കും എനിക്കും fluency കൈവരിക്കുക എന്നത് നന്നായി മനസ്സിലാക്കുവാൻ ശ്രമിക്കുക. ഈ ഒരു തിരിച്ചറിവിൽ എത്തിയതിനു ശേഷം നമ്മൾ ആ method follow ചെയ്യുമ്പോൾ നമ്മുടെ fluency improvement ആയി തുടങ്ങും. Fluency യെ സംബന്ധിച്ച് പല കാര്യങ്ങളും എല്ലാവർക്കും apt ആകണമെന്നില്ല. കാരണം practice ചെയ്യുവാനുള്ള മടിയോ, സമയം കിട്ടാതെ വരുന്നതോ എന്നിങ്ങനെ തുടങ്ങിയ ചില കാരണങ്ങൾ ആകാം. നിങ്ങൾക്ക് നിങ്ങളുടെ കഴിവിനെ, നിലവിലെ ഇംഗ്ലീഷ് level നെ മനസ്സിലാക്കി നമുക്ക് കൂടുതൽ fluency നേടിയെടുക്കുവാനുള്ള സ്വയം test ഉം കൂടി ആണ് ഈ വീഡിയോയിൽ കൂടി നിങ്ങളുമായി share ചെയ്യുവാൻ പോകുന്നത്. ഇംഗ്ലീഷ് പഠിച്ച് തുടങ്ങി അത്യാവശ്യം confidence കിട്ടിത്തുടങ്ങി കഴിയുമ്പോഴാണ്, മറ്റൊരു തിരിച്ചറിവോ ബോധ്യമോ നമുക്കുണ്ടാകുന്നത്. എനിക്ക് കുറച്ച് ഇംഗ്ലീഷ് word കൾ മാത്രമേ അറിയുകയുള്ളൂ. അതുകൊണ്ട് കൂടുതൽ...

Follow these methods to easily achieve fluency using words you know.

Image
  There are many methods used to increase fluency in English. Whether this is useful to a person depends on his current mindset and English level. Try to understand well which of the many methods to increase fluency will help me achieve fluency. After reaching this realization, when we follow that method, our fluency improvement will start. Many things about fluency may not be apt for everyone. This may be due to some reasons such as hesitancy to practice or lack of time. In this video, we are going to share with you a self-test to understand your ability and current English level and achieve more fluency. When we start learning English and start building confidence, we have another realization or conviction. I only know a few English words. So I need to learn more. Since we have been practicing Indian English since the beginning of English learning, there is no need to bother with pronunciation too much. Because if you try to say a word the same way as it is written, others will u...

You can be in the English world without losing your English confidence.

Image
  When we start learning English, one thing everyone wishes for is that I had someone to help me improve my English. Everyone wishes for an English partner who can understand my English level and help me understand where I am lacking or where I need to improve more. The essence of what I have said is that we do not have the English world we want in our surroundings. Because in our homes, friends, relatives, neighbors, when we meet someone, when we go to a function, in schools, colleges, at work, etc., most people speak Malayalam. Also, if we go to other places from our country and think that we can improve our English from there, even if we get the opportunity to improve our English after reaching there, most people will either make friends with Malayalis or try to speak in Malayalam. Only a few people try to improve their English on their own without any other means due to certain circumstances. It is successful to a good extent. The same is true in the case of Hindi language. The...

ഇംഗ്ലീഷ് confidence നഷ്ടപ്പെടാതെ ഇംഗ്ലീഷ് ലോകത്തിൽ ആയിരിക്കാം.

Image
 ഇംഗ്ലീഷ് പഠിച്ചു തുടങ്ങുമ്പോൾ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്, എൻറെ ഇംഗ്ലീഷ് improve ചെയ്യുവാൻ ഒരാളെ കിട്ടിയിരുവെങ്കിൽ എന്ന്. എൻറെ ഇംഗ്ലീഷ് level മനസ്സിലാക്കി എവിടെയാണ് കുറവുകൾ വരുന്നതെന്ന് അല്ലെങ്കിൽ എവിടേയൊക്കെ ആണ് കൂടുതൽ improve ചെയ്യേണ്ടത് എന്ന് മനസ്സിലാക്കി തരുന്ന ഒരു english partner നെ കിട്ടിയിരുന്നുവെങ്കിൽ എന്ന് എല്ലാവരും ആഗ്രഹിക്കാറുണ്ട്. പറഞ്ഞു വന്നതിന്റെ സാരം നമ്മൾ ആഗ്രഹിക്കുന്ന നിലയുള്ള ഒരു english world നമ്മുടെ surround ൽ ഇല്ലാ എന്നതാണ്. കാരണം നമ്മുടെ വീട്ടിൽ, friends, relatives, neighbours, ഒരാളെ പരിചയപ്പെട്ടാൽ,function ന് പോയാൽ കൂടാതെ, school, college കളിൽ, ജോലിസ്ഥലത്ത് എന്നിങ്ങനെ, ഏറ്റവും അധികം ആൾക്കാരും മലയാളത്തിലായിരിക്കും അധികവും സംസാരിക്കുക. കൂടാതെ നമ്മുടെ നാട്ടിൽ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോയിട്ട് അവിടെ നിന്നും ഇംഗ്ലീഷ് improve ചെയ്യാം എന്ന് വിചാരിച്ച് അവിടെ എത്തിയശേഷം ഇംഗ്ലീഷ് improve ചെയ്യുവാൻ സാഹചര്യം ഉണ്ടായാൽ പോലും അധികം ആൾക്കാരും, ഒന്നെങ്കിൽ മലയാളികളെ കൂട്ടുപിടിക്കും അല്ലെങ്കിൽ മലയാളത്തിൽ സംസാരിക്കുവാൻ ശ്രമിക്കും. അപൂർവ്വം ചില ആൾക്കാർ മാത്രമേ ചില സാഹചര...

ആർക്കാണ് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ കഴിയുക.

Image
 ആർക്കാണ് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ കഴിയുക. എല്ലാവർക്കും സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ കഴിയും. എന്നിരുന്നാലും സ്പോക്കൺ ഇംഗ്ലീഷ് പഠനം ഓരോ വ്യക്തികളെയും സംബന്ധിച്ച് പല ഘടകങ്ങളെയും ആശ്രയിച്ചായിരിക്കും. നിങ്ങൾ ഒരു student അവാം, job seeker ആവാം, job promotion ആഗ്രഹിക്കുന്നവർ ആവാം, online course കൾ പഠിക്കുന്നതിന് ഇംഗ്ലീഷ് ആവശ്യമുള്ളവർ ആയിരിക്കാം, അല്ലെങ്കിൽ study, migration ആവാം, gulf, europe ജോലിക്ക് ഇംഗ്ലീഷ് ആവശ്യമുള്ളവർ ആയിരിക്കാം, കുട്ടികളെ പഠിപ്പിക്കുവാൻ ആകാം, അതുമല്ലെങ്കിൽ online marketing എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായിരിക്കാം സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുക. ഇംഗ്ലീഷ് effective ആയി പഠിക്കണം എന്നുണ്ടെങ്കിൽ ഒരു begginer നെ അല്ലെങ്കിൽ basic level ൽ ഉള്ള ഒരാളെ സംബന്ധിച്ച് നിരവധി obstecle ഇടയിൽ കൂടി വേണം ഒട്ടുമിക്ക ആൾക്കാരും പഠിക്കേണ്ടി വരിക. വിദ്യാർഥി ആണെങ്കിൽ അതിന്റേതായ responsibility stress. ജോലി അന്വേഷിക്കുന്നവർക്കാണെങ്കിൽ അതിന്റെതായ tension, stress. കൂടാതെ financial problem, family responsibility, job stress, proper ആയിട്ട് പഠിക്കുവാൻ ആയിട്ടുള്ള സമയം ലഭിക്കാതെ വരിക, കുട്ടികളുടെ കാര്...

Who can learn spoken English?

Image
  Everyone can learn spoken English. However, learning spoken English depends on many factors for each individual. You may be a student, a job seeker, someone who wants a job promotion, someone who needs English to study online courses, or you may be studying, migrating, someone who needs English for work in the Gulf, Europe, teaching children, or for online marketing. If you want to learn English effectively, most people have to learn it through many obstacles, especially for a beginner or someone at a basic level. If you are a student, it has its own responsibility stress. If you are looking for a job, it has its own tension and stress. In addition, you have to learn it amidst various situations such as financial problems, family responsibilities, job stress, not getting enough time to study properly, children's affairs, business, etc. Understand what kind of struggle you are facing. This is the first step. That is, analyze the situation yourself. The second thing is. The questi...

Let's learn spoken English by watching YouTube videos!

Image
 Most people who want to learn English rely on YouTube videos the most. In this video, we are going to think about what things to pay attention to when watching videos to learn English. The first thing to pay attention to when watching a video is, When someone switches from usual life to English, at the beginning. It is natural to feel a lack of interest in learning English. For example, you choose a video. You watch it for a few seconds or minutes, you are unable to concentrate on that video. Then you try to watch that video without any interest at all. After a little time, watching that video starts to bore you. When you get bored like this, then our eyes and mind will focus on the thumbnail of the videos we like below the video we are watching. While we are watching a video, we will turn our attention to the video below and, knowingly or unknowingly, we will try to scroll or search for the videos we like and watch the videos. In this way, we will see more and more videos with t...

YouTube വീഡിയോകൾ കണ്ട് സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാം!

Image
 ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന മിക്ക ആൾക്കാരും ഏറ്റവും അധികം ആശ്രയിക്കുന്നത് youtube video കൾ ആയിരിക്കും. നമ്മൾ ഈ blog ൽ കൂടെ ചിന്തിക്കുവാൻ പോകുന്നത്, ഇംഗ്ലീഷ് പഠിക്കുവാൻ video കൾ കാണുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ്. ഒരു വീഡിയോ കാണുമ്പോൾ ഒന്നാമതായി ശ്രദ്ധിക്കേണ്ടത്, ഒരാൾ usual life ൽ നിന്നും ഇംഗ്ലീഷിലേക്ക് switch ചെയ്യുമ്പോൾ തുടക്ക സമയത്ത്. ഇംഗ്ലീഷ് പഠിക്കുന്നതിനോട് താല്പര്യക്കുറവ് തോന്നുന്നത് സ്വാഭാവികമാണ്. ഉദാഹരണമായി, ഒരു വീഡിയോ തെരഞ്ഞെടുക്കുന്നു. അത് കാണുകയാണ് കുറച്ച് second കൾ അല്ലെങ്കിൽ minute കൾ കഴിയുമ്പോൾ ആ വീഡിയോയിൽ concentrate ചെയ്യുവാൻ സാധിക്കുന്നില്ല. പിന്നെ ആ വീഡിയോ ഒട്ടും താല്പര്യം ഇല്ലാതെ കാണുവാൻ ശ്രമിക്കുന്നു. അല്പം കൂടെ സമയം കഴിയുമ്പോൾ ആ വീഡിയോ കാണുന്നത് bore ആയി തുടങ്ങും. ഇങ്ങനെ bore അടിക്കുമ്പോൾ അപ്പോൾ നമ്മുടെ കണ്ണും മനസ്സും നമ്മൾ കാണുന്ന വീഡിയോയുടെ താഴെ കാണുന്ന അതായത് നമുക്ക് ഇഷ്ടപ്പെട്ട വീഡിയോകളുടെ thumbnail ലേക്ക് ശ്രദ്ധ പോകും. നമ്മൾ ഒരു വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ താഴെ കാണുന്ന വീഡിയോയിലേക്ക് ശ്രദ്ധ തിരിഞ്ഞ് അറിഞ്ഞോ അറിയാതെയോ നമുക്ക് ...

സ്പോക്കൺ ഇംഗ്ലീഷ് പഠിക്കുവാൻ ഇതിൽ ഏതാണ് തെരഞ്ഞെടുക്കേണ്ടത് ? ഏതാണ് നല്ലത്?

Image
  ഈ blog ലൂടെ നിങ്ങളുമായി ഷെയർ ചെയ്യാൻ പോകുന്നത് spoken english, IELTS, OET, UKVI തുടങ്ങിയ കോഴ്സുകൾ പഠിക്കുവാൻ ആഗ്രഹിക്കുന്ന ആൾക്കാർ അറിഞ്ഞിരിക്കേണ്ട പൊതുവായിട്ടുള്ള ചില കാര്യങ്ങളാണ്.ഇംഗ്ലീഷ് നമുക്ക് വിവിധ രീതിയിൽ പഠിക്കുവാൻ സാധിക്കും. 1 youtube 2 online 3 offline. നമുക്ക് ഈ മൂന്നു കാര്യങ്ങളും brief ആയി ചിന്തിക്കാം. പല കാരണങ്ങൾ കൊണ്ട് ഏറ്റവും അധികം ആൾക്കാർ ഇംഗ്ലീഷ് പഠിക്കുവാൻ തിരഞ്ഞെടുക്കുന്നത് youtube വീഡിയോകൾ ആയിരിക്കും.. മറ്റുചിലർ ജോലി, നിലവിലെ സാഹചര്യവും കൊണ്ട് online പഠനം തിരഞ്ഞെടുക്കുന്നു. മറ്റു ചിലർ വളരെ വേഗത്തിൽ ഇംഗ്ലീഷ് പഠിക്കണം എന്ന് വിചാരിച്ച് ഒരു break എടുത്തോ അല്ലെങ്കിൽ തന്റെ ലക്ഷ്യം പെട്ടെന്ന് നേടിയെടുക്കുവാൻ വേണ്ടിയോ offline പഠനം തെരഞ്ഞെടുക്കുന്നു. മാത്രമല്ല technology കൊണ്ടുവരുന്ന വലിയ മാറ്റങ്ങൾ കൊണ്ട് artificial intelligence tool കൾ ഉപയോഗിച്ച് ഇംഗ്ലീഷ് പഠിക്കുവാനും latest സാധിക്കും. ഇതിൽ ഏതാണ് നിങ്ങൾക്ക് comfort എന്നതാണ് ആദ്യം മനസ്സിലാക്കിയിരിക്കേണ്ടത്. Youtube ൽ കൂടി ഇംഗ്ലീഷ് പഠിക്കുവാൻ ശ്രമിക്കുമ്പോൾ പൊതുവായി ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് പഠിക്കുവാനായി ന...

Which one should I choose to learn spoken English? Which one is better YouTube or Online or Offline class?

Image
 Through this blog, I am going to share with you some general things that people who want to study courses like spoken English, IELTS, OET, UKVI etc. should know. We can learn English in various ways. 1 youtube 2 online 3 offline. Let's think about these three things briefly. For many reasons, most people choose to learn English through the youtube videos. Others choose online learning due to work and current circumstances. Others choose offline learning because they want to learn English very quickly and take a break or to achieve their goal quickly. Moreover, with the great changes brought by technology, it is also possible to learn English using artificial intelligence tools. The first thing you need to understand is which one is more comfortable for you. When trying to learn English through youtube, you should know some general things. When choosing your favorite youtube channel to learn English. Try to learn according to the playlist on that channel. If that is not possible, ...

ഇംഗ്ലീഷ് മനസ്സിലാകും, പക്ഷേ സംസാരിക്കാൻ അറിയില്ല!

Image
Understand english, but can't speak ഈ വീഡിയോയിലൂടെ നമ്മൾ discuss ചെയ്യുവാൻ പോകുന്നത്. ഇംഗ്ലീഷ് മനസ്സിലാകും പക്ഷേ സംസാരിക്കുവാൻ കഴിയുന്നില്ല. ഈയൊരു വിഷയം അത്യാവശ്യ ഇംഗ്ലീഷ് സംസാരിക്കുവാൻ അറിയാവുന്ന ഒരാൾക്ക് എങ്ങനെ speaking മെച്ചപ്പെടുത്താം എന്നാണ് ഈ blog ൽ കൂടി പറയുന്നത്. നിങ്ങൾ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്ന അല്ലെങ്കിൽ ഒരു beginner ആണെങ്കിൽ ഈ ഒരു blog just information മാത്രമായി എടുക്കുക. നമ്മൾ ഇംഗ്ലീഷ് പഠിച്ചു തുടങ്ങി കുറച്ചു കഴിയുമ്പോൾ excitement അധികം ആയിരിക്കും. അതിന് കാരണം നമ്മൾ ഇംഗ്ലീഷിനെ ഇഷ്ടപ്പെട്ടു തുടങ്ങി എന്നാണർത്ഥം.ഈ ഒരു കാലയളവിലെ reality എന്താണെന്ന് വെച്ചാൽ. നമ്മൾ സ്പീകിംഗ് ലേക്ക് ഒരു step എടുത്തുവെച്ചു എന്നേയുള്ളൂ. അല്ലാതെ സspeaking ന് ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞു എന്ന് കരുതരുത്. ഇങ്ങനെ സ്വയം കരുതി വഞ്ചിക്കാതിരിക്കുക. 1st step നന്നായി complete ചെയ്തതിനുശേഷം മാത്രം 2nd step ലേക്ക് വേണ്ടുന്ന കാര്യങ്ങൾ മനസ്സിലാക്കി പഠിച്ചെടുക്കുക. ഇംഗ്ലീഷ് മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട് എന്ന് പറയുമ്പോൾ ഇപ്പറയുന്ന രീതിയിൽ ആണോ ഞാൻ മനസ്സിലാക്കുന്നത് എന്ന് സ്വയം examine ചെയ്യ...